നമ്മളിൽ പലർക്കും കണ്ടു വരുന്ന ഒരു പ്രധാന പ്രശനം ആണ് തൊണ്ടവേദനയും കഫംകെട്ടും എല്ലാം കാലാവസ്ഥ മാറുന്നതിനനുസരിച്ച് വന്ന് ചേരുന്ന അസുഖങ്ങളാണ്. ചുമയും കഫംക്കെട്ടും എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യനെ അസ്വസ്ഥതപ്പെടുത്തുന്ന രോഗങ്ങൾ ആണ്. എത്രയും വേഗം അകറ്റുന്നുവോ അത്രയും നല്ലത്. കഫക്കെട്ടും ചുമയും വന്നു കഴിഞ്ഞാൽ പിന്നീട് അത് മാറുന്നതുവരെ ആകെമൊത്തം അസ്വസ്ഥതയാണ്. പലവിധ പൊടിക്കൈകളും ചെയ്തു നോക്കിയിട്ടും ഇത് വിട്ടുപോകാൻ വളരെയധികം പ്രയാസമാണ്.
എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരത്തിൽ ചുമ മൂലം ഉണ്ടാകുന്ന എല്ലാത്തരം അസ്വസ്ഥതകൾക്കും പരിഹാരവും ആയിട്ടാണ്. അതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഹോം റെമഡിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഇത് എല്ലാം ,നമ്മൾക്ക് വരുന്ന കഫംകെട്ടും തൊണ്ടവേദന, മൂക്കടപ്പ്, എന്നിവ എല്ലാം വളരെ വേഗത്തിൽ തന്നെ മാറ്റി എടുക്കാനും കഴിയും , നമ്മൾക്ക് വീട്ടിൽ തന്നെ ഇരുന്നു ചെയ്തു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , കുരുമുളക്ക് , ചെറിയ ഉളി ,തേൻ എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,