നമ്മളിൽ പലർക്കും കണ്ടു വരുന്ന ഒരു പ്രധാന പ്രശനം ആണ് രക്തത്തിലും ശരീരകലകളിലും മെഴുക് പോലെ കാണപ്പെടുന്ന പദാർഥമാണ് കൊളസ്ട്രോൾ. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോൾ ശരീരത്തിന്റെ ഊർജാവശ്യങ്ങൾ നിറവേറ്റുന്നു. രക്തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോൾ പ്രോട്ടീനുമായി കൂടിച്ചേർന്നു ലിപോ പ്രോട്ടീൻ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിന് വേണ്ട അളവിന് മാത്രം കൊളസ്ട്രോൾ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്.
ശരീരത്തിലെ കോശ ഭിത്തിയുടെ നിർമിതിക്കും കോശങ്ങളുടെ വളർച്ചയ്ക്കും കൊളസ്ട്രോൾ മുഖ്യ ഘടകമാണ്. എന്നാൽ നമ്മളുടെ ശരീരത്തിൽ ആവശ്യം ഇല്ലാത്ത കൊളസ്‌ട്രോൾ ഉണ്ട് എന്നാൽ അത് എല്ലാം നമ്മൾക്ക് ഇല്ലാതാക്കാനും ഷുഗർ നിയന്ത്രിക്കാനും കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വീട്ടിൽ തന്നെ ഇരുന്നു നമ്മൾക്ക് ഇത് എല്ലാം നിയന്ത്രിക്കാനും കഴിയും , മൾബറി കഴിക്കുന്നവരിൽ പലർക്കും അതിന്റെ ഇലകളുടെ ഗുണങ്ങൾ അറിയാമോ എന്നറിയില്ല. മൾബറി ഇല ചേർത്തുണ്ടാക്കുന്ന ചായ ഔഷധപാനീയമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് സാധാരണയായി മൾബറി ഇലച്ചായ ഉപയോഗിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കുന്നതിനാൽ ഇത് പ്രമേഹരോഗികൾക്ക് ഉത്തമമായ പാനീയമാണ്. വിറ്റാമിൻ ബി 2, മഗ്നീഷ്യം,ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവയാണ് ഇതിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ. ഇത് നമ്മളുടെ ഷുഗർ കൊളസ്‌ട്രോൾ എല്ലാം നിയന്ത്രിക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,