ഇന്നസെന്റിന്റെ മരണത്തിൽ നൊമ്പരമാക്കുന്ന ഈ കുഞ്ഞിന്റെ ദൃശ്യങ്ങൾ കണ്ടോ

മലയാള സിനിമയ്ക്ക് പകരക്കാരൻ ഇല്ലാത്ത നടൻ ആണ് ഇന്നസെന്റ്. ഇന്നച്ചൻ എന്ന് മലയാളികൾ സ്‌നേഹത്തോടെ വിളിയ്ക്കുന്ന അദ്ദേഹത്തിന്റെ വേർപാട് ഇപ്പോഴും പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാൻ ആയിട്ടില്ല. തൃശൂർ ഭാഷയെ മലയാള സിനിമയിൽ ജനകീയമാക്കിയ കലാകാരൻ കൂടിയാണ്. പ്രത്യേക തരത്തിലുള്ള ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിൻ്റെ സവിശേഷതകളാണ്‌. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ധിക്ക് – ലാൽ സിനിമകളിൽ ഇന്നസെൻറിൻ്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 മാർച്ച് 26ന് രാത്രി 10:30ന് അന്തരിച്ചു. എന്നാൽ മലയാള സിനിമക്ക് തീരാ നഷ്ടം തന്നെ ആണ് ,

 

 

പ്രമുഖർ എല്ലാം വളരെ അതികം വിഷമത്തിൽ തന്നെ ആയിരുന്നു , പ്രമുഖ താരങ്ങൾ എല്ലാം ആദരാഞ്ജലികൾ അറിയിക്കുകയും ചെയ്തുരുന്നു , ഇന്നസെന്റിനെ അവസാനമായി കാണാൻ പ്രമുഖർ എല്ലാം എത്തിയിരുന്നു എന്നാൽ അതിൽ വളരെ അതികം ശ്രദ്ധ നേടിയ ഒരു കുട്ടി ആരാധകൻ a ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഇന്നസെന്റിനെ അവസാനം ആയി കാണാൻ വന്നിരിക്കുകയാണ് വളരെ വിഷമത്തിൽ തന്നെ ആണ് ഇന്നസെന്റിനെ അവസാനമായി കണ്ടത് കണ്ണുകൾ നിറഞ്ഞ ആ കുഞ്ഞിനെ ആണ് എല്ലാവരും സ്രെധിച്ചതു , കുഞ്ഞു കുട്ടികളുടെ മനസ്സിൽ വളരെ വലിയ ഒരു സ്ഥാനം തന്നെയാണ് ഇന്നസെന്റിനു ഉണ്ടായിരുന്നത് എന്നാൽ ഈ കുട്ടി ആരാണ് എന്നു ഇതുവരെ അറിഞ്ഞിട്ടില്ല ,