നമ്മൾ എല്ലാവരും സ്കൂൾ ജീവിതം അനുഭവിച്ചവർ ആയിരിക്കും , എന്നാൽ നമ്മളുടെ അധ്യാപകരിൽ നിന്നും നമ്മൾക്ക് നല്ല അനുഭവങ്ങൾ ആണ് നമ്മൾക്ക് ലഭിച്ചിരിക്കുന്നു, എന്നാൽ അങ്ങിനെ കുട്ടികളുടെ മനസ്സ് രൂപപ്പെടുത്തുന്നതിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിലും അധ്യാപകർ വളരെ അതികം ശ്രെദ്ധ നൽകാറുണ്ട്, എന്നാൽ അങിനെ ഉള്ള അധ്യാപകർ ആണ് കുഞ്ഞുങ്ങൾക്ക് ഇഷ്ടം , കുട്ടികൾക്ക് അധ്യാപകരെ വളരെ സ്നേഹം തന്നെ ആണ് ഉണ്ടാവുന്നത്, എന്നാൽ അവരും, സ്കൂളിൽ കണ്ടു വരുന്ന ഒരു പ്രധാന കാര്യം ആണ് കുഞ്ഞുങ്ങളും അധ്യാപകരും തമ്മിൽ നല്ല ഒരു ബന്ധത്തിന്റെ കഥകൾ ,കുഞ്ഞുങ്ങൾക്ക് ,
കുട്ടികളുടെ എല്ലാ പ്രശനങ്ങളും അധ്യാപകർ ഇടപെടാറുള്ളത് ആണ് എന്നാൽ അങിനെ കുട്ടികൾക്ക് ഉണ്ടായ ഒരു പ്രശ്‌നത്തിൽ ആണ് ഈ അധ്യാപകൻ ഇടപെടുന്നത് ,എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിയ്ക്കുന്നതു , ഒരു വിദ്യാലയത്തിൽ ഉള്ള ഒരു കുട്ടിയുടെ വിഷമത്തിൽ പങ്കുചേരുന്ന അധ്യാപകന്റെ വീഡിയോ ആണ് ഇത് , എന്നാൽ ഈ കുഞ്ഞിനെ കരയുന്നതിൽ നിന്നും ആ അധ്യാപക കുഞ്ഞിന്റെ മനസ് മാറ്റി എടുക്കുന്നതും ആ കുഞ്ഞിനെ ആ അധ്യാപകന് സന്തോഷിപ്പിക്കാനും കഴിഞ്ഞു , വളരെ അതികം സന്തോഷം ഉണ്ടാക്കിയ ഒരു വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,