എത്ര ഉള്ളില്ലാത്ത മുടിയാണെങ്കിലും ഒറ്റ യൂസിൽ റിസൾട്ട് കിട്ടും

നല്ല മുടിയെന്നത് നീളവും ഒപ്പം ഉള്ളും ഒരുപോലെ ഉള്ളതാകണം. പലരേയും അലട്ടുന്ന പ്രശ്‌നമാണ് മുടിയ്ക്ക് ഉള്ളില്ലാത്തത്. ആദ്യകാലങ്ങളിൽ നല്ല ഉള്ളുള്ള മുടിയെങ്കിലും പിന്നീട് ഉള്ളു കുറയുന്നതാണ് പലർക്കുമുള്ള പ്രശ്‌നം. നീളമുള്ള മുടിയെങ്കിൽ ചിലർക്കിത് പൊട്ടിപ്പോകാം, ചിലർക്കിത് ഊരിപ്പോകാം. എന്നാൽ ഇതു രണ്ടുമില്ലാതെ ചിലപ്പോൾ ഉള്ളു കുറഞ്ഞ് തലയോടു വരെ കാണുന്ന സന്ദർഭമുണ്ടാകും. നല്ല ആരോഗ്യമുള്ള ഒരാളുടെ തലയിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ മുടിയുണ്ടാകാമെന്നതാണ് കണക്ക്. മുടിയിഴകൾ നിർമിപ്പിച്ചിരിയ്ക്കുന്നത് കെരാട്ടിൻ എന്ന ഘടകം കൊണ്ടാണ്. നല്ലതുപോലെ മുടിയുള്ളവർക്കും ഇടയ്ക്ക് തലയോടു വരെ കാണാവുന്ന രീതിയിൽ ആയിത്തീരും. ഇത് ആർക്കും മനപ്രയാസമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും കാരണങ്ങൾ അറിയാതിരിയ്ക്കുന്നതാണ് കൂടുതൽ പ്രശ്‌നവും. കാരണങ്ങൾ ഇതിന് പലതുണ്ട്. നാം വരുത്തി വയ്ക്കുന്നവ മുതൽ രോഗങ്ങൾ വരെമുടി,

 

നല്ല മുടിയെന്നത് നീളവും ഒപ്പം ഉള്ളും ഒരുപോലെ ഉള്ളതാകണം. പലരേയും അലട്ടുന്ന പ്രശ്‌നമാണ് മുടിയ്ക്ക് ഉള്ളില്ലാത്തത്. ആദ്യകാലങ്ങളിൽ നല്ല ഉള്ളുള്ള മുടിയെങ്കിലും പിന്നീട് ഉള്ളു കുറയുന്നതാണ് പലർക്കുമുള്ള പ്രശ്‌നം. നീളമുള്ള മുടിയെങ്കിൽ ചിലർക്കിത് പൊട്ടിപ്പോകാം, ചിലർക്കിത് ഊരിപ്പോകാം. എന്നാൽ ഇതു രണ്ടുമില്ലാതെ ചിലപ്പോൾ ഉള്ളു കുറഞ്ഞ് തലയോടു വരെ കാണുന്ന സന്ദർഭമുണ്ടാകും. നല്ല ആരോഗ്യമുള്ള ഒരാളുടെ തലയിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ മുടിയുണ്ടാകാമെന്നതാണ് കണക്ക്. മുടിയിഴകൾ നിർമിപ്പിച്ചിരിയ്ക്കുന്നത് കെരാട്ടിൻ എന്ന ഘടകം കൊണ്ടാണ്. നല്ലതുപോലെ മുടിയുള്ളവർക്കും ഇടയ്ക്ക് തലയോടു വരെ കാണാവുന്ന രീതിയിൽ ആയിത്തീരും. ഇത് ആർക്കും മനപ്രയാസമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും കാരണങ്ങൾ അറിയാതിരിയ്ക്കുന്നതാണ് കൂടുതൽ പ്രശ്‌നവും എത്ര ഉള്ളില്ലാത്ത മുടിയാണെങ്കിലും ഒറ്റ യൂസിൽ റിസൾട്ട് കിട്ടും നാച്ചുറൽ ആയി ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,