ക്ഷേത്ര ദർശനം ചെയ്യുമ്പോൾ പ്രാർത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്കു തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകൻ ഉപാസ്യദേവതയുടെ നേർക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം.നാം എന്തിനാണ് അമ്പലത്തിൽ പോകുന്നത് എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ. എങ്ങിനെയാണ് അമ്പലത്തിൽ പോകേണ്ടത് എന്നോ അറിയാമോ. ഇന്ന് പലരും നമ്മുടെ സൗകര്യപ്രകാരം മാത്രമാണ് ക്ഷേത്രദർശനം നടത്താറുള്ളത്.
അതിനായി എല്ലാക്കാര്യങ്ങളും നമുക്കനുകൂലമായി ഒത്തുവരണമെന്ന നിർബന്ധവും പലർക്കുമുണ്ട്. വെളുപ്പിനെ എഴുന്നേറ്റാൽ ഉറക്കം നഷ്ടപ്പെടും, മഴയായാൽ ആകെ നനയും, ധരിച്ചിരിക്കുന്ന വസ്ത്രം നനയും ഇതൊക്കെ ചില അവസരങ്ങളിലെങ്കിലും പലരെയും ക്ഷേത്രദർശനത്തിൽ നിന്ന് പിന്നോട്ട് നടത്താറുണ്ട്. അത്തരക്കാർക്ക് ചുവടെ പറയുന്ന വിവരങ്ങൾ ഉപകാരപ്രദമായേക്കും. തൊഴുത് തിരിച്ച് വരുമ്പോൾ, തൊഴാൻ പോയപ്പോഴുള്ളതിനേക്കാൾ എന്ത് മാറ്റമാണ് ഉണ്ടായത് എന്നാലോചിച്ചിട്ടുണ്ടോ ഈ 3 ലക്ഷണങ്ങൾ കണ്ടാൽ ഗുരുവായൂരപ്പൻ വിളിക്കുന്നു, ഗുരുവായൂർ പോകാൻ സമയമായി എന്നാണ് , ഭൂമിയിലെ വൈകുണ്ഠം എന്നു വിളിപ്പേരുണ്ട് ഗുരുവായൂരിന്. ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. ഗുരുവായൂരപ്പനും ഗുരുവായൂർ കണ്ണനുമായി ഭഗവാൻ വാഴുന്ന ഇടം. ഗുരുവായൂരിൽ ഭഗവാൻ പല രൂപങ്ങളിലും ഇരിയ്ക്കുന്നുവെന്നതാണ് വാസ്തവം. ക്ഷേത്ര ദർശനം നടത്തുന്ന പലർക്കും ഇക്കാര്യം അറിയില്ല. ഈ വ്യത്യസ്ത രൂപങ്ങൾ ദർശിച്ചാൽ വ്യത്യസ്ത ഫലങ്ങളും ലഭിയ്ക്കും. എന്നാൽ 3 ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്നു വീഡിയോ കണ്ടു മനസിലാക്കാം ,https://youtu.be/aIJvxi9yl04