എല്ലാവീട്ടിലേയ്ക്കും സർക്കാരിന്റെ മുപ്പതോളം സഹായം

Ranjith K V

സർക്കാർ ആനുകൂല്യങ്ങൾ നമ്മളുടെ വീടുകളിലേക്ക് എത്തിച്ചേരാൻ പോവുന്നു , മുപ്പതോളം സഹായം.ധനസഹായം ആണ് എല്ലാ വീടുകളിലും ലഭിക്കാൻ ഇരിക്കുന്നത് , റേഷൻ കാർഡ് ഉടമകൾക്ക് ആണ് കൂടുതൽ ആയി ഈ ഒരു സഹായം ലഭിക്കുന്നത് , ജൂലായ് മാസം ഒന്നാം തിയതി മുതൽ ആണ് ഇങ്ങനെ ഒരു സഹായ പദ്ധതി നടപ്പിലാക്കുന്നത് , റേഷൻ കാർഡ് , ആധാർകാർഡ് , അതുപോലെ തന്നെ കൃത്യം ആയി പൂരിപ്പിച്ച അപേക്ഷ ഫോം , എന്നിവ എല്ലാം ചേർത്ത് വെച്ച അപേക്ഷ നൽക്കാവുന്നത് ആണ് , ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് കോപ്പി എന്നിവ എല്ലാം ചേർത്ത് അപേക്ഷകൾ നൽകാൻ കഴിയും , 2023 -2024 സാമ്പത്തിക വർഷത്തെ വ്യക്തിഗത അനുകൂല സാമ്പത്തിക പദ്ധതി , പഞ്ചായത്തു അടിസഥാനത്ത്‌ ആണ് ഇത് നടപ്പിലാക്കി വരുന്നത് , apl എന്നോ bpl എന്നോ വ്യത്യാസം ഇല്ലാതെ തന്നെ നമ്മൾക്ക് ഈ സേവനം ഉപയോഗ പെടുത്താം , എന്നാൽ ഈ ഒരു പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക ,

https://youtu.be/Z5961nhndEo