മംഗലാംകുന്ന് അയ്യപ്പന്റെ ഏക്കം റെക്കോർഡിലേക്കുയർന്നു. മംഗലാംകുന്ന് ആനത്തറവാട്ടിലെ ഗജവീരൻ അയ്യപ്പന് ഒൻപതര ലക്ഷം രൂപയുടെ കരാർ ലഭിച്ചു. കേരളത്തിന്റെ ഉത്സവചരിത്രത്തിൽ ഇതാദ്യമായാണ് ഒരനയെ റെക്കോർഡ് തുകയ്ക്ക് ഏക്കത്തിനെടുക്കുന്നത്. കേരളത്തിലെ മുൻനിര ഗജവീരന്മാരിൽ ഉൾപ്പെട്ട കൊമ്പനാണ് മംഗലാംകുന്ന് അയ്യപ്പൻ. 307 സെന്റീമീറ്റർ ഉയരവും ലക്ഷണത്തികവും മികച്ച തലയെടുപ്പുമുളള ആനയാണ് അയ്യപ്പൻ. ഏതാനും വർഷങ്ങളായി ഉത്സവപറമ്പുകളിലെ താരമാണ് അയ്യപ്പൻ. ആനപ്രേമികളുടെ ഇഷ്ട ആന തന്നെ ആണ് അയ്യപ്പൻ ,
ഒറ്റ പാപ്പാൻ ചട്ടമായിരുന്ന മംഗലാംകുന്ന് അയ്യപ്പനും ആന അപകടകാരി താനെ ആയിരുന്നു , ആനക്കലിക്ക് മുന്നിൽ രണ്ടു ജീവൻ നഷ്ടം ആയിട്ടും ഉണ്ട് , എന്നാൽ പിന്നീട് പൂരപ്പറമ്പുകളിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു 2005 മുതൽ ആനക്ക് താര മൂല്യം കൂടിയത് , പിന്നീട് അങ്ങോട്ട് എല്ലാ പൂരങ്ങളിലും നിറഞ്ഞു നിന്നിരുന്നു , എന്നാലും ആനയെ വലിയ ഇഷ്ടം തന്നെ ആണ് ഓരോ ആനപ്രേമികൾക്കും , പൂരകളിലും സിനിമ ലോകത്തും പ്രസ്‍താൻ തന്നെ ആണ് ഈ ആന , പല സിനിമകളിൽ അഭിനയിച്ച ഒരു ആന തന്നെ ആയിരുന്നു അയ്യപ്പൻ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,