പാപ്പാനെ ആക്രമിക്കാൻ ഓടിക്കുന്ന കൊമ്പൻ കൊല്ലണം എന്നു തീരുമാനിച്ചാൽ ആന കൊന്നിരിക്കും

Ranjith K V

ആനകൾ കൊല്ലണം എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ ഏതു വിധേനയും അത് നടപ്പിലാക്കുന്ന ഒരു ആന.

ആന പണിയിൽ പേരുകേട്ടതാണ് മൂന്നു പാപ്പാന്മാർ ഉള്പടെ ഏഴു പേരെ ആണ് ഈ കൊമ്പൻ കൊലപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ വളരെ അധികം പേര് കേട്ട പാപ്പാന്മാർ പോലും പിടിച്ചിരുന്ന ഒരു ആന തന്നെ ആയിരുന്നു തിരുവമ്പാടി കുട്ടി ശങ്കരൻ എന്ന കൊമ്പൻ. അത് കൊണ്ട് തന്നെ കുട്ടിശ്ശങ്കരന്റെ കൊമ്പുകളിൽ നിന്നും രക്ഷപെട്ടിട്ടുള്ളവർ വളരെ ചുരുക്കം തന്നെ ആണ് എന്ന് പറയാൻ സാധിക്കും. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊമ്പത് കാലഘട്ടത്തിൽ,

 

ബീഹാറിൽ നിന്നും കീഴങ്ങാട്ടു മന വാസുദേവൻ നമ്പൂതിരിപ്പാട് കൊണ്ട് വന്ന ആനയാണ് തിരുവമ്പാടി കുട്ടിശ്ശങ്കരൻ. ഏകദേശം ഒമ്പതടിയോളം ഉയരം ഉണ്ടായിരുന്ന ഒരു ആന ആയിരുന്നു കുട്ടി ശങ്കരൻ. നാട്ടിൽ എത്തിയ കാലത് കുട്ടി ശങ്കരന് വസൂരി പോലുള്ള അസുഗം വന്നിരുന്നു.

ഡോക്ടർമാരായ രാധാകൃഷ്ണനും പണിക്കർ സാറും ചേർന്ന് നല്ല ചികിത്സ നൽകി പിന്നീട് ആനയെ സുഖപ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് ആനയുടെ സ്വഭാവത്തിലും രൂപത്തിലും എല്ലാം വലിയ തരത്തിൽ ഉള്ള മാറ്റങ്ങൾ ആണ് കണ്ടു തുടങ്ങിയത്. കൂടുതൽ കുട്ടിശ്ശങ്കരനെ പറ്റിയറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.