കൊലയാന കുത്തിയെറിഞ്ഞിട്ടും പേടിച്ച് പിന്മാറാതെ ഹരിപ്പാട് വിജയൻ

Ranjith K V

ആനകളും പാപ്പാന്മാരും നല്ല ബന്ധം തന്നെ ആയിരിക്കും ആനകൾക് പാപ്പാന്മാരോട് പ്രത്യേക ഒരു ഇഷ്ടം താനെ ആയിരിക്കും എന്നാൽ അത് ഏലായിപ്പോഴും കൂടെ ഉണ്ടാവണം എന്നില , എന്നാൽ പാപ്പാന്മാർ ആനകൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് , പാപ്പാൻമാർ ജീവൻ പണയം വെച്ച് ആണ് ജീവിക്കുന്നത് ഏത് സമയത്തു വേണം എന്ക്കിലും ആനകൾ ഇടയൻ സാധ്യത ഏറെ ആണ് , എന്നാൽ ചില പാപ്പാന്മാർക്ക് പേടി ഇല്ലാത്തവരും ഉണ്ട് എന്നാൽ അങിനെ ഉള്ള ആന പാപ്പാന്മാർ ആണ് ഇത് ,കൊലയാന കുത്തിയെറിഞ്ഞിട്ടും പേടിച്ച് പിന്മാറാതെ ഹരിപ്പാട് വിജയൻ എന്ന പാപ്പാൻ , അതി ബലവാനും ധൈര്യശാലിയും ആണ് ഈ ആനപ്പാപ്പാൻ ,

 

 

നിരവധി അപകടം ആണ് ഈ ആനപ്പാപ്പാണ് സംഭവിച്ചിരിക്കുന്നത് , എന്നാൽ അത് ഒന്നും വകവെക്കാതെ തന്നെ ആണ് ഈ പാപ്പാൻ ആനയുടെ പിന്നാലെ നടക്കുന്നത് , ആനയെ നിലക്ക് നില്ക്കാൻ പഠിക്കാൻ കഴിവുള്ള ഒരു ആനപാപ്പാൻ തന്നെ ആണ് ഇത് , ചെറുപ്പം മുതൽ തന്നെ ആനപാപ്പാൻ ആയി മാറിയ ഒരു വ്യക്തി ആണ് അദ്ദേഹം , നിരവധി ആനകളെ ആണ് അദ്ദേഹം ചട്ടം പഠിപ്പിച്ചിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,