Kerala

പാപ്പാനെ കൊമ്പിൽ കുത്തി എറിഞ്ഞു ആന

ആനയെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആനകളിൽ പലവിധത്തിലുള്ള കേമന്മാർ ഉണ്ട്. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ പിടിച്ചുകെട്ടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. അത്തരത്തിൽ ആരെക്കൊണ്ടും അതിവേഗം മെരുക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആനയുടെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. കർണ്ണാടകയിലെ കെഗുടി എലിഫന്റ് ഫാമിൽ തളച്ചിട്ടിരുന്ന ഗജേന്ദ്ര ആണ് ഈ കഥയിലെ നായകൻ. ആരോടും അത്രപെട്ടെന്ന് മെരുങ്ങാത്ത പ്രകൃതം. എല്ലാത്തിനോടും ദേഷ്യം മാത്രം. അതുകൊണ്ടുതന്നെ അധികം ആരും വരാത്ത ആൾതാമസമില്ലാത്ത സ്ഥലങ്ങളിലാണ് ഇവനെ തളച്ചിടുക.

 

 

മദപ്പാടിൽ നിൽക്കുന്ന സമയത്ത് ഇവന്റെ അടുത്തേക്ക് ആരെയും വിടാൻ എല്ലാവർക്കും പേടിയാണ്. കാരണം അവന് ദേഷ്യം പിടിച്ചു നിൽക്കുമ്പോൾ ആ പിടിയാനയെ വരെ അവൻ ആക്രമിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഗജേന്ദ്രയുടെ ദേഷ്യം കൂടി കൂടി വരികയായിരുന്നു.
ആനയുടെ പാപ്പാൻ അവനെ കല്ലെറിയുകയും ചെയ്തു. അപ്പോൾ പാപ്പാനെ തുമ്പിക്കൈകൊണ്ട് മുകളിലേക്ക് എറിഞ്ഞ് തന്റെ വലതുകാൽ കൊണ്ട് ചവിട്ടി കൊല്ലുകയായിരുന്നു. ശേഷം ആ ആനയെയും കീഴടക്കി കൊന്നു. ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉണ്ടാവും എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് ഉണ്ടാവുന്നത് , പാപ്പാനെ കൊമ്പിൽ കുത്തി എറിഞ്ഞു ആനയുടെ വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top