Press "Enter" to skip to content

മണ്ണിൽകുത്തി കൊമ്പ് ഒടിച്ച ആന പിന്നീട് സംഭവിച്ചത് കണ്ടോ

Rate this post

നാട്ടാനകൾ പ്രശനം ഉണ്ടാക്കുന്നകാര്യത്തിൽ മുൻപിൽ തന്നെ ആണ് ,അനാകൾ എന്നും നമ്മൾക്ക് ഭയം ഉണ്ടാക്കുന്ന ഒരു ജീവി ആണ് , ആനകൾ എപ്പോളും വളരെ അപകടം ഉണ്ടാക്കും , എന്നാൽ അങിനെ ആനകൾ കൊമ്പുകൾ കൊണ്ട് ആണ് കുത്താറുള്ളത് , എറണാംകുളം ശിവ കുമാർ എന്ന ആന കലികയറി മണ്ണിൽകുത്തി കൊമ്പ് ഒടിച്ച ആന ആയി മാറിയിരിക്കുകായണ്‌ , എന്നാൽ ഈ അന വളരെ പേരുകേട്ട ഒരു ആന ആയിരുന്നു , `ഈ വർഷത്തെ തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് ശ്രീ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട ആന എറണാകുളം ശിവകുമാർ ,തൃശൂർ പൂരം ചടങ്ങുകളോടെ മുന്നിൽ തന്നെ നിൽക്കുന്ന ഒരു ആന തന്നെ ആണ് ,

 

 

എന്നാൽ ഈ ആന നിരവധി പൂരകൾക്കും ഉത്സവങ്ങൾക്കും പങ്കെടുത്ത ഒരു ആന ആണ് , എന്നാൽ ഈ ആന ക്ക് വളരെ ആരാധകരും ഉണ്ട് , ഈ ആന കലികയറി മണ്ണിൽകുത്തി കൊമ്പ് ഒടിച്ച ഒരു സംഭവം ആണ് ഇത് , ആനയുടെ കൊമ്പു മുറിക്കുനതിണ്ടേ ആണ് ഇങനെ കൊമ്പു ഇളക്കി മാറുകയും ചെയ്‌തത്‌ , ഈപോൾ ആനക്ക് പ്ലാസ്റ്റിക് കൊമ്പു വെച്ച് കൊണ്ട് ആണ് പൂരകൾക്കും മറ്റും എഴുനെള്ളിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,