Press "Enter" to skip to content

ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ പാപ്പാൻ ,

Rate this post

ആനപ്പാപ്പാന്റെ ജീവൻ നഷ്ടം ആവുന്നത് പതിവ് കാഴ്ച ആണ് , ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന പ്രശനങ്ങൾക്ക് എല്ലാം ഇരയാവുന്നത് ചിലപ്പോൾ പാപ്പാന്മാർ ആയിരിക്കും ആനകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വീഴ്ച പറ്റിയാൽ ആനകൾ പാപ്പാനെ ആകാരമിക്കാൻ സാധ്യത ഏറെ ആണ് , എന്നാൽ അങ്ങിനെ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് , ആനകൾ എന്നും നമ്മൾക്ക് ഒരു പേടി സ്വപ്നം ആണ് ,ആനകൾക്ക് മദപ്പാട് ഉണ്ടായാൽ ആനകൾ ഇടയൻ സാധ്യത വളരെ കൂടുതൽ ആണ് , ആനകൾ ഇടഞ്ഞു ഉണ്ടായ നിരവധി പ്രശനങ്ങൾ നമ്മളുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട് ,

 

ഉത്സവത്തിനോട് അനുബന്ധിച്ചു ആനയെ കൊണ്ട് ക്ഷേത്രം വലം വയ്ക്കുന്നതിന് ഇടയിൽ ആയിരുന്നു ഇത്തരത്തിൽ ആന ഇടഞ്ഞു കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉത്സവം നടക്കുന്നതിനു ഇടയിൽ യാതൊരു പ്രകോപനവും കൂടാതെ തന്റെ വലതു ഭാഗത്തു നിന്നിരുന്ന രണ്ടാം പാപ്പാനെ ആക്രമിക്കുന്ന ഒരു വീഡിയോ ആണ് ഇത് , ആനപാപ്പാൻ ഭാഗ്യം കൊണ്ട് താനെ ആണ് ജീവൻ തിരിച്ചു ലഭിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,