ആനകളും പാപ്പാന്മാരും തമ്മിൽ നല്ല ബന്ധം തന്നെ ആയിരിക്കും എന്നാൽ ചില സമയങ്ങളിൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപന്മാർക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞു എന്നു വരില്ല , എന്നാൽ അങ്ങിനെ ആനകൾ ഇടഞ്ഞു പാപ്പന്റെ ജീവൻ പോലും പോവാൻ സാധ്യത ഏറെ ആണ് എന്നാൽ അങിനെ ഒരു വീഡിയോ ആണ് ഇത് , ആനകൾ എന്നും നമ്മൾക്ക് പേടി ഉണ്ടാകുന്ന ഒരു ജീവി ആണ് ആനകളെ സ്നേഹിക്കുന്ന മനുഷ്യരും ഉണ്ട് , എന്നാൽ ഒരു പരുത്തി വിട്ട് സ്നേഹം കാണിക്കാറില്ല ആനകൾ ആയി എപ്പോളും ഒരു അകലം പാലിക്കുന്നത് തന്നെ ആണ് നല്ലതു ,
എപ്പോൾ വേണമെങ്കിലും ആനകൾ അക്രമകാരികൾ അവൻ സാധ്യത ഉണ്ട് , ആനകൾ ഇടയുന്ന വീഡിയോ നമ്മൾ ധാരാളം കണ്ടിട്ടുള്ളതും ആണ് , എന്നാൽ അങ്ങിനെ അന ഇടയുന്ന ഒരു വീഡിയോ ആണ് പൂരപ്പറമ്പുകളിൽ ആണ് ആനകൾ കൂടുതൽ ആയി ഇടയുന്നതും പല പ്രശനങ്ങൾ ഉണ്ടാക്കുന്നതും എന്നാൽ അങ്ങിനെ ഒരു ആന ഇടഞ്ഞു ഉണ്ടായ ഒരു സംഭവം ആണ് ഇത് , ഭാഗ്യം കൊണ്ട് മാത്രം ആണ് ആനയുടെ കൈയിൽനിന്നും ജീവൻ തിരിച്ചു കിട്ടിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,