ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്.എന്നാൽ ഇങ്ങനെ ഉള്ള ആനകളെ കട്ടിൽ നിന്നും കെണി വെച്ച് കൊണ്ട് പിടിച്ചു കൊണ്ട് വരുകയും കേരളത്തിൽ കൊണ്ട് വന്നു ചട്ടം പഠിപ്പിക്കുകയും ആണ് ചെയുന്നത് , എന്നാൽ ഇങ്ങനെ പിടിച്ചു കൊണ്ട് വന്ന ആനയെ മെരുക്കി എടുക്കുന്ന ഒരു കാഴ്ച തന്നെ ആണ് ഇത് വലിയ അപകടം പിടിച്ച ഒരു പണി ആണ് ആനകൾ മെരുക്കുന്നതു ,എന്നാൽ ആനകൾ ഇടഞ്ഞ സാഹചര്യങ്ങൾ വളരെ അപകടം തന്നെ ആണ് ,
എന്നാൽ ആനകൾ പലപ്പോഴും വളരെ അപകടം തന്നെ ആണ് ആനകൾ ഇടഞ്ഞ നിരവധി സാഹചര്യങ്ങൾ ആണ് ഉള്ളത് എന്നാൽ ഇങ്ങനെ നമ്മളുടെ കേരളത്തിൽ ആനകൾ പ്രതികാരം ചെയ്യാൻ വേണ്ടി കാത്തിരുന്ന ഒരു ആനയുടെ വീഡിയോ ആണ് ആന പാപ്പാനെ ആക്രമിക്കുന്ന ഒരു വീഡിയോ തന്നെ ആണ് ഇത് , വളരെ അപകടം നിറഞ്ഞ ഒരു വീഡിയോ , പാപ്പാൻ ആനയെ അടിച്ച കാരണം തന്നെ ആണ് ആന പാപ്പാനെയും ആക്രമിച്ചത് , പാപ്പാന്റെ മർദ്ദനത്തിൽ സഹികെട്ടു തന്നെ ആണ് ആന തിരിച്ചു പാപ്പാനെ അകാരമിച്ചതും, കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/bsej-lnitms