Kerala

വാശ്ശി കാണിക്കുന്ന ആനയുടെ വാശ്ശി മാറ്റിയ പാപ്പാൻ

ആനയും പപ്പനും തമ്മിൽ വളരെ അതികം ബന്ധം ഉള്ളവർ തന്നെ ആണ് ആനകളെ ചട്ടം പേടിപ്പിക്കുന്ന കാര്യത്തിൽ പാപ്പാന്മാർ വളരെ പരിശീലകർ ആണ് ആനകളുടെ പല തരത്തിലുള്ള വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം. ആനകളെ ഇഷ്ടപ്പെടുന്നവർ ആണ് നാളിൽ പലരും എന്നാൽ ആനകളെ കുറിച്ച് കുടുതൽ അറിയാൻ നമ്മൾക്ക് നല്ല ആഗ്രഹം തന്നെ ആണ് , ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്. അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും.

 

 

എന്നാൽ ഉത്സവ പറമ്പുകളിൽ വച്ച് ആന ഓടി വലിയ പ്രശ്ങ്ങൾ ഉണ്ടാകാറുണ്ട്. ആനയും പാപ്പാനും തമ്മിൽ ഉള്ള സുഹൃത് ബന്ധത്തിന്റെ വീഡിയോ ആണ് ഇത് , ആനക്ക് ഭക്ഷണം വാരി നൽക്കുന്ന പാപ്പന്റെ സ്നേഹം കൊണ്ട് തലോടുന്ന വീഡിയോ ആണ് , ആനയും പപ്പനും തമ്മിൽ നല്ല ഒരു സുഹൃത് ബന്ധം ആണ് ഉള്ളത് , എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ ആനയെ തളക്കാൻ കഴിയുന്ന പാപ്പാന്മാരും ഉണ്ട് വാശ്ശി കാണിക്കുന്ന ആനയുടെ വാശ്ശി മാറ്റിയ തീപ്പൊരി പാപ്പാൻ ആണ് ഈ വീഡിയോയിൽ ഉള്ളത് ,

To Top