ആനകളെ ഏറെ ഇഷ്ടം ഉള്ള ഒരു നാടാണ് നമ്മളുടെ ഈ കൊച്ചു കേരളം നിരവധി ആനപ്രേമികളും ആന പാപന്മാരും ഉണ്ട് , എന്നാൽ ആനപാപ്പാൻ ആവണം എന്നു ആഗ്രഹിച്ചു ആവുകയും അവസാനം ആനയുടെ ആക്രമണം മൂലം അപകടം ഉണ്ടായ ഒരു പാപ്പാന്റെ വീഡിയോ ആണ് ഇത് , ആനകളെ സ്വന്തം ജീവന് തുല്യം സ്നേഹിക്കുന്നവർ ആയിരിക്കും പാപ്പാന്മാർ , അതുപോലെ തന്നെ ആനകളും എന്നാൽ ചില സമയങ്ങളിൽ പാപ്പാന്മാർ വളരെ വലിയ അപകടങ്ങളിൽ പെടാറുള്ളതും ആണ് , എന്നാൽ അങ്ങിനെ പാപ്പാന് അപകടം സംഭവിച്ച ഒരു വീഡിയോ ആണ് ഇത് ,
ആനകൾക്ക് പക ഉള്ള ജീവിയാൽ ആണ് എന്നാൽ അങ്ങിനെ പക കാരണം ആന പാപ്പന്റെ ജീവൻ എടുത്ത ഒരു കാര്യം ആണ് ഇത് , വളരെ അപകടം തന്നെ ആണ് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ മനുഷ്യ ജീവന് തന്നെ അപകടംആണ് , ആന വർഷങ്ങൾക്ക് ശേഷം പക വീട്ടിയ ഒരു കാര്യം ആണ് ഈ വീഡിയോയിൽ പഴയ പാപ്പാനെ വഴിയിൽ വെച്ചപ്പോൾ ആന ഇടയുന്നതും ആ പാപ്പന്റെ പിന്നാലെ പോവുന്നതും നമ്മൾക്ക് ഈ വീഡിയോയിൽ കാണാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,