Press "Enter" to skip to content

ഒറ്റകൊമ്പൻ പാപ്പാന്മാരെ അനുസരിക്കാതെ നിന്നപ്പോൾ

Rate this post

ആനകൾ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും ഇടയുന്നു പതിവ് കാഴ്ച തന്നെ ആണ് , ചെറിയ കാരണങ്ങൾ കൊണ്ട് തന്നെ ആനകൾ ഇടഞ്ഞു എന്നു . കൂടാതെ ആളുകൾ തിങ്ങി ഞെരുങ്ങി കൊണ്ട് മറ്റു ചെറിയ തോതിലുള്ള അപകടങ്ങൾ ഉണ്ടാകുന്നതിനും കാരണം ആയി. ആ സാഹചര്യത്തിൽ ആയിരുന്നു താനെ തളയ്ക്കാൻ വേണ്ടി വന്ന പാപ്പാനെ ആന എടുത്തുകൊണ്ട് എറിയുന്നത്. അത്തരത്തിൽ ആന പ്രകോപനം സൃഷ്ടിക്കുന്നതിന്റെയും അത് പോലെ തന്നെ പാപ്പാനെ ആക്രമിക്കുന്നതിന്റേതുമായ കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും.

 

 

എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപന്മാർക്ക് പോലും ആനകളെ നിയന്ത്രിക്കാൻ കഴിഞ്ഞു ഏതാണ് വരില്ല ആനകൾ ഇടഞ്ഞു ഭീകരാന്തരീക്ഷണ ഉണ്ടാക്കിയ നിരവധി സംഭവങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് , എന്നാൽ അതുപോലെ തന്നെ പിടിയാനകളും ഇടയുന്നുണ്ട് , ആനകൾ ഇടഞ്ഞാൽ ആളുകളെ ആക്രമിക്കുകയും ചെയ്യും , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ,  എന്നാൽ ആനയെ കുളിപ്പിക്കാൻ കൊണ്ട് വന്നപ്പോൾ ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കുന്ന ഒരു വീഡിയോ ആണ് ഇത് ,  ഈ വീഡിയോയിൽ  വീഡിയോ ആണ് ആനയെ മെരുക്കാൻ നോക്കുന്ന പാപ്പാന്മാരെയും കാണാം, എന്നാൽ എത്ര മെരുക്കാൻ നോക്കിയിട്ടും ആന നിൽക്കുന്നില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/_JoNrsxCI6M