നമ്മളുടെ ഉത്സവ പറമ്പുകളിൽ ആന ഇടയുന്നത് നമ്മളിൽ മിക്ക ആളുകളും കണ്ടിട്ടുണ്ടാകും. പലർക്കും നേരിൽ കാണാൻ സാധിച്ചിട്ടില്ല എങ്കിലും, ഒരു കാലത്ത് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു ഇത്. ഏതാനും വർഷങ്ങളിലായി ആനയുടെ അക്രമം മൂലം മരണം സംഭവിച്ചവർ നിരവധി പേരാണ്.ആനകളെ മതപാടുള്ള സമയങ്ങളിൽ പരിപാടികളിൽ പങ്കെടുപ്പിക്കുന്നു വളരെ അപകടം പിടിച്ച ഒന്നു തന്നെ ആണ് എന്നാൽ അങ്ങിനെ ഉണ്ടായ ഒരു സംഭവം ആണ് , എന്നാൽ ഇവിടെ ഇതാ ആളുകൾ കൂടി നിൽക്കുന്ന ആഘോഷ ചടങ്ങിനിടയിൽ ആനക്ക് മതമിളകിയപ്പോൾ പാപ്പാന്മാർ ചെയ്തത് ആനയെ തളക്കാൻ ശ്രെമിച്ചിട്ടു കഴിയുന്നില്ല , വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിക്കൊണ്ടിരിക്കുകയാണ്.
ഇടഞ്ഞ ആനയെ തളക്കാൻ വന്ന ഡോക്ടറെ കൊലപെടുത്തിയ ഒരു സംഭവം നമ്മളുടെ നാട്ടിൽ ഉണ്ട് , പാപ്പാന്മാർ പരമാവധി ശ്രമിച്ചിട്ടും ആനയെ തളക്കാൻ കഴിയാതെ വന്നപ്പോൾ ആണ് വെറ്റിനറി ഡോക്ടർ വന്നു ആനയെ തളക്കാൻ തീരുമാനിച്ചു എന്നാൽ ആന ഇടഞ്ഞു നിൽക്കുന്ന സമയത്തു ആണ് ഡോക്ടർ ആന ആക്രമിക്കുന്നത് മയക്കു വെടിവെക്കാൻ പോയത് ആണ് ഡോക്ടർഎന്നാൽ ആന ആക്രമിക്കുകയും ചെയ്തു തുടർന്ന് ഡോക്ടർ കൊലപ്പെടുകയായിരുന്നു.
https://youtu.be/TBLIloXuDU0