രണ്ട് പാപ്പാന്മാരെ കൊലചെയ്ത ആനപക

Ranjith K V

നമുക് എല്ലാവർക്കും ആനകളെ വളരെ ഭയം ഉള്ള ഒരു കര്യം തന്നെ ആണ് ആനകൾ കാരണം നിരവധി മരണം ആണ് നമ്മളുടെ കേരളത്തിൽ നടന്നിട്ടുള്ളത് , എന്നാൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ കൊണ്ടുനടക്കുന്ന ആനയാൽ മരണം സംഭവിച്ച പാപ്പാന്മാരുടെ കഥ ആണ് ഇത് , കോട്ടയത്ത് കറുക ചാലിൽ വെച്ച് ആയിരുന്നു ശശി എന്നയാളുടെ ഉടമസത്തയിൽ ഉള്ള ആന ആയിരുന്നു രണ്ടു പാപ്പാന്മാരെ കൊലചെയ്തത് നാടിനെ വിറപ്പിച്ചത് ,ആനയെകൊണ്ട് തടി പിടിപ്പിക്കാൻ നോക്കുമ്പോൾ ആണ് ആന ഇടഞ്ഞത് ,

 

 

രണ്ടു പേരെ കുത്തി വീഴ്ത്തിയ ശേഷം ഓടിയ ആനയെ തളക്കാൻ നോക്കിയത് ആയിരുന്നു രണ്ടാം പാപ്പന്റെ ജീവൻ നഷ്ടം അവൻ കാരണം ആയതു എന്നാൽ ആനയുടെ കൂടെ കൂടിയ ആൾകൂട്ടം ആനയെ പ്രകോപിതൻ ആക്കുന്നു , എന്നാൽ ആനയെ പിന്നിട് തളച്ചത് മയക്കു വെടി വെച്ചായിരുന്നു , എന്നാൽ അപ്പോളേക്കും പാപ്പാന്മാർ മരണം സംഭവിച്ചിരുന്നു എന്നാലിത് എല്ലാം വളരെ അപകടം നിറഞ്ഞ ഒരു കാര്യം താനെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/kGPp-jJR8SQ