ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വളരെ അധികം വൈറൽ ആയിട്ടുണ്ടായിരുന്നു ആനകളുടെ ഒപ്പം ഇരുന്നു ഫോട്ടോ എടുക്കൽ , കല്യാണ പാർട്ടികൾ ആണ് കൂടുതൽ ഇങ്ങനെ ചെയ്യാറുള്ളത് , എന്നാൽ അങിനെ . കല്യാണത്തിനോട് അനുബന്ധിച്ചു നടന്ന ഫോട്ടോ എടുക്കുമ്പോൾ വധുവരന്മാർക്ക് ഉണ്ടായ അനുഭവം ആയിരുന്നു വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുക .
എന്നാൽ അങിനെ ആനകൾ ആയി ചിത്രം എടുക്കുമ്പോൾ ആനകൾ ഇടയനും അപകടം ഉണ്ടാവാനും സാധ്യത ഏറെ ആണ് ആനയുടെ അടുത്തേക്ക് പാപ്പാന്മാർ ഇല്ലാതെ പോവാൻ പാടില്ല എന്നു എല്ലാവര്ക്കും അറിയാൻ എന്നാൽ അത് നോക്കാതെ ആനയുടെ അടുത്തക്ക് പോവുന്നവർക്ക് ആണ് ഇങ്ങനെ അപകടം ഉണ്ടാവുന്നത് , എന്നാൽ അങിനെ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് എന്നാൽ അതിൽ ഒന്നു തന്നെ ആണ് ഈ വീഡിയോയിൽ ഉള്ളത് , ആനയുടെ അടുത്തക്ക് ഫോട്ടോ എടുക്കാൻ പോയ പെൺകുട്ടിയെ ആന പേടിപ്പിക്കുന്ന വീഡിയോ ആണ് ഇത് ,