ആനകൾ പരസ്പരം കുത്തികൊല്ലാൻ നോക്കിയാ ആന ഇടഞ്ഞു

നമ്മുടെ നാട്ടിൽ ആനകൾ എപ്പോളും വളരെ കൗതുകം ഉള്ള ഒന്ന് തന്നെ ആണ് , ആനകളെ സ്നേഹിക്കുന്നവരും നിരവധി ആണ് നമ്മുടെ നാട്ടിൽ . കേരളത്തിലെ എന്നല്ല എല്ലാ ആനകൾ എന്നും നമ്മൾക്ക് പേടി ഉണ്ടാകുന്ന ഒരു ജീവി ആണ് കരയിലെ ഏറ്റവും വലിയ ജീവി എന്ന ഒരു പ്രശംസയും ആനകൾക്കു ഉണ്ട് , എന്നാൽ ആനകളെ സ്നേഹിക്കുന്ന മനുഷ്യരും ഉണ്ട് , എന്നാൽ ഒരു പരുത്തി വിട്ട് സ്നേഹം കാണിക്കാറില്ല ,ആനകൾ ചിലപ്പോൾ അപകടകാരികൾ അവരും ഉണ്ട് ,

 

കുറെ സംഭവങ്ങൾ ആണ് ആന ഇടഞ്ഞു ഉണ്ടായിരിക്കുന്നത് വലിയ ഒരു അപകടം തന്നെ ഉണ്ടാവും എന്നാൽ ആന ഇടഞ്ഞു ഉണ്ടായ ഒരു സംഭവം ആണ് ഈ വീഡിയോയിൽ , ആന അമ്പലത്തിൽ വെച്ച് ഇടയുകയും അവിടെ ഉള്ള എല്ലാവരെയും ഓടിക്കുകയും ചെയ്തു വളരെ അക്രമാസക്തമായ അന്തരീക്ഷം ആയിരുന്നു, ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ ഉണ്ടാവുന്നത് നിരവധി ആളുകളുടെ ജീവൻ പോലും നഷ്ടം ആയിട്ടുള്ള ഒരു കാര്യം ആണ് ഇത് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർക്ക് പോലും അവരെ തളക്കാൻ കഴിഞ്ഞു എന്ന് വരില്ല , എന്നത് അങ്ങിനെ ഒരു പൂരപ്പറമ്പിൽ നിന്നും ഉള്ള ദൃശ്യങ്ങൾ ആണ് ഇത് ,

https://youtu.be/USml1thDQ_U