അട്ടപ്പാടിയിൽ കാട്ടാന ശല്യം കാട്ടാനയെ ഷോക്കടിപ്പിച്ചു

Ranjith K V

കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവ് കാഴ്ച ആണ് എന്നാൽ ആനകളെ നിയന്ധ്രിക്കാൻ പല വഴികളും നമ്മൾ നോക്കാറുള്ളത് ആണ് എന്നാൽ ആനകൾ അങിനെ ഒന്നും തിരിച്ചു കാട്ടിലേക്ക് പോവാറില്ല , എന്നാൽ അത്തരത്തിൽ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് , അട്ടപ്പാടിയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിൽ ശനിയാഴ്ച റാപ്പിഡ് റെസ്‌പോൺസ് ടീം പ്രവർത്തനമാരംഭിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. മന്ത്രിയുടെ അധ്യക്ഷതയിൽ അട്ടപ്പാടി ചീരക്കടവ് കമ്യൂണിറ്റി ഹാളിൽ നടന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം.

 

 

പ്രദേശത്തെ നാല് അക്രമകാരികളായ ആനകളെ തിരിച്ചറിഞ്ഞ് അവയെ തുരത്താൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും. വനത്തിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് ആവശ്യമായ കുടിവെള്ളവും ചക്ക, മാങ്ങ തുടങ്ങിയവയും ലഭ്യമാക്കാൻ ജനകീയമായി ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.കാട്ടാനകളെ തുരത്താൻ റബർ ബുള്ളറ്റ് ഉപയോഗിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതി ലഭ്യമാക്കാൻ വനംവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തും. കാട്ടാനയെ പിടിക്കാനുള്ള ശ്രമം ആണ് പലരും നടത്തുന്നത് എന്നാൽ കാട്ടാനകൾ അക്രമാസക്തരാവുകയും ആണ് ചെയുന്നത് , എന്നാൽ ആനകളെ നിയന്ധ്രിക്കാൻ ഷോക്കടിപ്പിച്ചു ആനയെ അകറ്റുന്ന ഒരു കാര്യവും ഇപ്പോൾ നടത്തി വരുന്നു എന്നാൽ കഴിഞ ദിവസം ആന ഷോക്കടിപ്പിച്ചു ചെരിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/s-4U1Kjolmc