Press "Enter" to skip to content

പിടികൂടിയ ആനകളെ കുങ്കി ആക്കില്ലെന്ന് വനംവകുപ്പ്

Rate this post

വർഷത്തിൽ മൂന്നു മാസം വീതം അഞ്ചു വർഷമാണ് കുങ്കി ആനയാകാനുള്ള പരിശീലനം നൽകുന്നത്. ആനകൾക്കൊപ്പം പാപ്പാന്മാർക്കും പരിശീലനം നൽകുന്നുണ്ട്. ഇതിനായി കാപ്പുകാടുള്ള മൂന്നു പാപ്പാന്മാരും ആനകളോടൊപ്പം യാത്ര തിരിച്ചിട്ടുണ്ട്.കാപ്പുകാട് നിന്നും ആനകുട്ടികൾ പരിശീലനത്തിനായി മുത്തങ്ങയിലേക്ക്. അഞ്ചു വർഷത്തെ പരിശീലന ശേഷം ഇവർ കുങ്കി ആനകളാകും. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ അഗസ്ത്യൻ, ഉണ്ണികൃഷ്ണൻ, സുന്ദരി എന്നീ ആനകുട്ടികളാണ് വയനാട് മുത്തങ്ങയിലേക്ക് പരിശീലനത്തിനായി പോകുന്നത്. എന്നാൽ ഇനി കേരളത്തിൽ നിന്നും പിടികൂടുന്ന ആനകൾ കുംകി ആനകൾ ആകുന്നില്ല ഏതാണ് താനെ ആണ് പറയുന്നത് , വെള്ളവും ഭക്ഷണവും കൊടുത്തു പരിപാലിക്കുക താനെ ആണ് ചെയുക എന്നും പറയുന്നു ,

 

 

ജനവാസമേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയിരിക്കുന്നത് , എന്നാൽ അത്തരത്തിൽ ഒരു ആന ആയിരുന്നു പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പി ടി 7 എന്ന കാട്ടാനയെ തളയ്ക്കാൻ മൂന്ന് കുങ്കിയാനകൾ വേണമെന്ന് വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം. പി ടി 7 നെ മയക്കുവെടി വെച്ച ശേഷം പിറകിൽ നിന്ന് തള്ളാനാണ് കുങ്കിയാനകൾ. എന്നാൽ pt 7 എന്ന ആനയെ കുംകി ആന പരിശീലനം നടത്തുന്നതിൽ നിന്നും മാറ്റണം എന്നും പറഞ്ഞുകൊണ്ട് പരാതികൾ ഉയർന്നിരുന്നു എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇനിയുള്ള ആനകൾ ചട്ടം പഠിപ്പിക്കില്ല എന്നും കുംകി ആന പരിശീലനം നടത്തില്ല എന്നും പറയുന്നു , കുടുതൽ അറിയാൻ വീഡിയോ കാണുക ,