ആനയെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആനകളിൽ പലവിധത്തിലുള്ള കേമന്മാർ ഉണ്ട്. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ പിടിച്ചുകെട്ടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. അത്തരത്തിൽ ആരെക്കൊണ്ടും അതിവേഗം മെരുക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആനയുടെ കഥയാണ് , എന്നാൽ ആനകൾ തമ്മിൽ ആക്രമിക്കുന്ന കാര്യം നമ്മൾക്ക് അറിയാവുന്ന ഒരു കാര്യം ആണ് , എന്നാൽ അത്തരത്തിൽ ഒരു ആന കേരളത്തിലും ഉണ്ട് സാധാരണ കാട്ടാനകൾ ആണ് അങ്ങിനെ മറ്റു ആനകളെ ആക്രമിക്കുന്നത് എന്നാൽ ,
ഈ ആന പൂരത്തിനിടയിൽ അടുത്ത് നിൽക്കുന്ന ആനയെ കുത്തി പരിക്കേൽപ്പിക്കുന്ന ആന ആണ് നിരവധി തവണ ആണ് ഇങ്ങനെ ആന ഇടഞ്ഞത് , പാപ്പാന്റെ ശ്രെദ്ധ മാറിയാൽ അടുത്തു നിൽക്കുന്ന ആനയെ കുത്തികൊല്ലുന്ന കൊമ്പൻ , എന്നാൽ ഈ ആനയുടെ വീഡിയോ ആണ് ഇത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം തന്നെ ആണ് എന്നാൽ അത്തരത്തിൽ ഉള്ള ഒരു ആനയുടെ വീഡിയോ ആണ് ഇത് , കൂടുതൽ അറിയൻ വീഡിയോ കാണുക , .https://youtu.be/6bBvzKQ4L0k