കുളത്തിൽ ചാടി കാലിനു പരിക്കെറ്റ ആനകുട്ടി ചെരിഞ്ഞു

Ranjith K V

നമ്മളുടെ നാട്ടിൽ ആനകളെ വളരെ അതികം ഇഷ്ടം ഉള്ളവർ തന്നെ ആണ് നമ്മളിൽ പലരും , ആനകൾ ഇടയുന്നതും അവർക്ക് അപകടം സംഭവിക്കുന്നതും പതിവ് കാഴ്ച ആണ് , എന്നാൽ അത്തരത്തിൽ ഒരു ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കി ആനക്ക് തന്നെ പണികിട്ടിയ ഒരു കാര്യം ആണ് ഇത് , ഇടഞ്ഞു കുളത്തിൽ ചാടി കാലിനു പരിക്കെറ്റ ആനകുട്ടി ചെരിഞ്ഞു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യം ആയിരുന്നു , 2015 ൽ ഗുരുവായൂർ ആന കോട്ടയിൽ ആണ് ഇങനെ ഒരു സംഭവം നടക്കുന്നത് , ഗുരുവായൂർ ആദിത്യൻ എന്ന ആന ആണ് ഇങനെ ഒരു അപകടം ഉണ്ടായതു ,

 

 

ആനയുടെ വാൽ കടിച്ചു പരിച്ചതിനെ തുടർന്ന് ആണ് ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കിയത് ,എന്നാൽ ആന ഇടഞ്ഞു വേദനകൊണ്ടു പുളഞ്ഞു കുളത്തിലേക്ക് ചാടുകയും ചെയ്തു എന്നാൽ വീഴ്ചയുടെ ആഗതത്തിൽ കൊമ്പന്റെ കാലിനു പരിക്ക് സംഭവിക്കുകയും ചെയ്തു ധീർക കാലം ചികിത്സ ആയിരുന്ന കൊമ്പൻ പാദരോഗം പിടിപെട്ടതോടെ ആന വീണ്ടും ക്ഷീണിതൻ ആവുകയും ചെയ്തു , എന്നാൽ 2017 ൽ ആന ചെരിഞ്ഞു , എന്നാൽ ഇത് എല്ലാവര്ക്കും വിഷമം ഉണ്ടാക്കുകയും ചെയ്തു കൂടുതൽ അറിയൻ വീഡിയോ കാണുക ,