ഷോക്കേറ്റ്‌ ചെരിഞ്ഞ ആനകുട്ടി

തെക്കേമദോം മേഘനാഥൻ എന്നആന കേരളത്തിലെ എല്ലാവര്ക്കും അറിയാവുന്ന ഒരു ആന ആയിരുന്നു , ആസാം കാടുകളിൽ നിന്നും കണ്ടെത്തിയ ഒരു ആന ആയിരുന്നു ഇത് എന്നാൽ ഷോക്കേറ്റ്‌ ചെരിഞ്ഞ ആനകുട്ടിയുടെ കഥ ആണ് ഇത് ,
പാലക്കാട് ആനക്കലിൽ കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു. വലിയകാടിന് സമീപം സ്വകാര്യവ്യക്തിയുടെ വൈദ്യുതി വയറിൽ കടിച്ച് കാട്ടാനയ്ക്ക് ജീവൻ നഷ്ടപ്പെട്ടത്. ‌ചെരിഞ്ഞ കുട്ടിക്കൊമ്പനെ ഉയർത്താനുള്ള അമ്മയുടെ ശ്രമം നൊമ്പരക്കാഴ്ചയായി. ഈ കാഴ്ചയാണ് വനപാലകരെയും നാട്ടുകാരെയും നൊമ്പരപ്പെടുത്തിയത്.

 

 

കുട്ടിയാനയുടെ ജീവൻ നഷ്ടപ്പെട്ടുവെന്നറിയാതെ എഴുന്നേൽപ്പിക്കാനുള്ള അമ്മയുടെ ശ്രമം. വിഫലമായതിന് പിന്നാലെ ആരെയും അടുത്തേക്ക് വരാൻ അനുവദിക്കാതെ ആനക്കൂട്ടം നിലയുറപ്പിച്ചു. എന്നാൽ ആന മരണം കേരളത്തിലെ ആന പ്രേമികൾക്ക് വളരെ സങ്കടം തന്നെയാണ് ഉണ്ടാക്കുന്നത് എന്നാൽ അത്തരത്തിൽ ഈ ആനയുടെ മരണം എല്ലാവരിലും വളരെ അതികം വിഷമം ഉണ്ടാക്കുകയും ചെയ്തു ആനകൾ വളരെ അതികം സ്നേഹിക്കുന്ന ഒരു നടൻ നമ്മളുടെ എന്നാൽ ഇതുപോലെ ഉള്ള ആനകളുടെ മരണം ആന പ്രേമികളെ വളരെ അതികം വിഷമത്തിൽ ആകുകയും ചെയ്യും ,