പാപ്പാനെ ആക്രമിക്കുന്ന ആന

ആനകളുടെ പല തരത്തിലുള്ള വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം. ആനകളെ ഇഷ്ടപ്പെടുന്നവർ ആണ് നാളിൽ പലരും എന്നാൽ ആനകളെ കുറിച്ച് കുടുതൽ അറിയാൻ നമ്മൾക്ക് നല്ല ആഗ്രഹം തന്നെ ആണ് , ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്.

 

അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും. എന്നാൽ ചില സമയങ്ങളിൽ ആനകൾ പ്രശനം ഉണ്ടാക്കാറുള്ളതും ആണ് , എന്നാൽ അങ്ങിനെ ഉള്ള ഒരു ആനയുടെ കഥ ആണ് ഇത് ,ഇവനെ തല്ലാൻ പാപ്പാന് ഭയമാണ് ഇവൻ ഓടിച്ചിട്ട് തിരിച്ചും തല്ലും , പാപ്പന്റെ ഒരു വാക്കുപോലും ഈ ആന അനുസരിക്കില്ല , ഈ ആന നല്ല ഒരു തടി പണിക്കരാണ് കൂടി ആണ് , എന്നാൽ ഈ ആന നിരവധി പ്രശനങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,