കുത്താൻ ഓടിച്ച ആനയെ തളയ്ക്കാൻ കാണിച്ച ധൈര്യം കണ്ടോ

Ranjith K V

കുത്താൻ ഓടിച്ച ആനയെ തളയ്ക്കാൻ കാണിച്ച ധൈര്യം കണ്ടോ ആനകളെ പരിപാലിക്കാനും ചട്ടം പഠിപ്പിക്കാനും പാപ്പാന്മാർ വളരെ വലിയ ഒരു പങ്കു ആണ് വഴിക്കുന്നത് , ആനകൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ആളുകൾ തന്നെ ആണ് പാപ്പാന്മാർ അതുപോലെ തിരിച്ചും പാപന്മാർക്ക് ആനകളോട് വളരെ സ്നേഹം തന്നെ ആയിരിക്കും എന്നാൽ അങ്ങിനെ പപ്പനും ആനയും തമ്മിൽ ഉള്ള ബന്ധം നമ്മൾ നിരവധി കണ്ടിട്ടുള്ളത് ആണ് ,

 

 

എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ ചില സമയങ്ങളിൽ പാപ്പാന്മാർ പോലും ആനകളെ തളക്കാൻ കഴിഞ്ഞു എന്നു വരില്ല , എന്നാൽ അങ്ങിനെ ഒരു പാപ്പാന്റെ സാനിധ്യം ഇല്ലാതെ ഇടഞ്ഞ ആനയുടെ വീഡിയോ ആണ് ഇത് , എന്നാൽ പിന്നീട് ആനയെ തളക്കാൻ പാപ്പാൻ തന്നെ മുന്നോട്ട് വരേണ്ടി വരുകയും ചെയ്തു , ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം തന്നെ ആയിരിക്കും എന്നാൽ അങിനെ ആനയെ നിയന്തിരക്കാൻ വളരെ കഷ്ടപ്പാട് തന്നെ ആണ് , ഇടഞ്ഞ ആനയെ പ്രതേകിച്ചും , ഇടഞ്ഞു ഓടി വരുന്ന ആനയുടെ മുന്നിൽ നെഞ്ചും വിരിച്ചു നീനാ പാപ്പാന്റെ മിന്നൽ ആണ് ആന മുട്ട് മടക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,