അരിക്കൊമ്പനെ തിരിച്ചെത്തിക്കാൻ പ്രതിഷേധം കനക്കുന്നു , അരികൊമ്പനെ തിരിച്ചു കൊണ്ട് വരണം എന്ന് തന്നെ ആണ് പറയുന്നത് , അരിക്കൊമ്പൻ അവശനെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്. ആന തീറ്റയെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. അപ്പർ കോതയാൽ മേഖലയിൽ തുടരുന്ന ആന ആരോഗ്യവാനാണെന്നും വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പന്റെ അടുത്ത് മറ്റ് ആനകളുടെ കൂട്ടവുമുണ്ട്. പുതിയ സാഹചര്യവുമായി ആന പൂർണ്ണമായും ഇണങ്ങിയെന്ന് വനംവകുപ്പ് വിശദീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചക്ക് ശേഷം ആദ്യമായാണ് അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ വിശദമാക്കിയിരുന്നു. എന്നാൽ അരികൊമ്പനെ ചിന്നക്കനാലിൽ നിനുംകടത്തിയത് അരികൊമ്പനെ ശത്രുക്കൾ തന്നെ ആണ് , എന്നാൽ ചിലർ അരികൊമ്പനെ നാട്ടിലേക്ക് താനെ കൊണ്ട് വരണം എന്നു താനെ പറയുന്നവരും ഉണ്ട് , എന്നാൽ ഇപ്പോൾ ആനയുടെ അവസ്ഥ ആണ് എല്ലാവരും ചർച്ച ചെയുന്നത്, അരികൊമ്പൻ ക്ഷീണിതൻ താനെ ആണ് എന്നും പറയുന്നു , കേരളത്തിൽ നിരവധി പ്രതിഷേധങ്ങൾ ആണ് ഇ ആനയെ തിരിച്ചു കൊണ്ട് വരാൻ പറഞ്ഞു നടക്കുന്നത് , എന്നാൽ ഈ കാര്യത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,