വഴിയാത്രക്കാർ ആനയോടു ഈ ക്രൂരത ചെയുന്നത് കണ്ടോ

ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് ഉണ്ടാവാൻ പോവുന്നത് , നമ്മുടെ നാട്ടിൽ ആനകൾ എപ്പോളും വളരെ കൗതുകം ഉള്ള ഒന്ന് തന്നെ ആണ് , ആനകളെ സ്നേഹിക്കുന്നവരും നിരവധി ആണ് നമ്മുടെ നാട്ടിൽ . കേരളത്തിലെ എന്നല്ല എല്ലാ ആനകൾ എന്നും നമ്മൾക്ക് പേടി ഉണ്ടാകുന്ന ഒരു ജീവി ആണ് കരയിലെ ഏറ്റവും വലിയ ജീവി എന്ന ഒരു പ്രശംസയും ആനകൾക്കു ഉണ്ട് , എന്നാൽ ആനകളെ സ്നേഹിക്കുന്ന മനുഷ്യരും ഉണ്ട് , എന്നാൽ ഒരു പരുത്തി വിട്ട് സ്നേഹം കാണിക്കാറില്ല ,ആനകൾ ചിലപ്പോൾ അപകടകാരികൾ അവരും ഉണ്ട് കുറെ സംഭവങ്ങൾ ആണ് ആന ഇടഞ്ഞു ഉണ്ടായിരിക്കുന്നത് വലിയ ഒരു അപകടം തന്നെ ഉണ്ടാവും

 

എന്നാൽ ആന ഇടഞ്ഞു ഉണ്ടായ ഒരു സംഭവം ആണ് ഈ വീഡിയോയിൽ ആനയെ വഴിയുലൂടെ കൊണ്ട് വരുമ്പോൾ ആനയുടെ പുറകിൽ വന്ന ബൈക്ക് ഹോർ മുഴക്കിയതിനെ തുടർന്ന് ആന ഇടയ്ക്കാണ് അവിടെ ഉള്ള നാട്ടുകാരെ പരിഭ്രാന്തി പരത്തുകയും ചെയ്തു , ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന അപകടകൾ വളരെ ആഴം ഉള്ളത് തന്നെ ആയിരിക്കും എന്നാൽ ഇത് കേട്ട ആന ഇടഞ്ഞു പപ്പനും മറ്റും അപകടം പറ്റുകയും ചെയ്തു ചില സമയങ്ങളിൽ പാപ്പാന്മാരുടെ ജീവൻ പോലും നഷ്‌ടസം ആയ സംഭാവം വരെ ഉണ്ട് , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് ,

 

https://youtu.be/59P_Yzl9tVU