പാലത്തിലൂടെ നടന്നുപോകാൻ പേടിയുണ്ടായിരുന്ന ഗുരുവായൂർ ഗജേന്ദ്രൻ

Ranjith K V

ആനയും പാപ്പാനും തമ്മിൽ ഉള്ള സ്നേഹത്തിന്റെ കഥകൾ ഏലാം നമ്മൾ നിരവധി വീഡിയോകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട് , ആനയെ ചട്ടം പഠിപ്പിക്കാനും മറ്റും പാപ്പാന്മാർ വളരെ അതികം കഷ്ടപെടാറുള്ളത് ആണ് , ആനകളെ മെരുക്കുന്ന കാര്യത്തിൽ പാപ്പാന്മാർ വളരെ അതികം പ്രയത്നം ചെയ്യാറുള്ളത് ആണ് , പൊതുവെ ആന കൾ മനുഷ്യരോട് പലപ്പോഴും കൂട്ട് കൂടുന്നത് കണ്ടിട്ടുണ്ട്. എന്നിരുന്നാലും ഇത്രത്തോളം മനുഷ്യരെ പോലെ തന്നെ ചങ്ങാതിമാർ ആയി കളിക്കുന്ന ഒരു ആന കുട്ടിയെ നിങ്ങൾ ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. എന്നാൽ ആനകൾ നമ്മൾക്ക് ഏറെ ഇഷ്ടം ഉള്ള ഒന്ന് തന്നെ ആണ് എന്നാൽ ആനകൾ ചില സമയങ്ങളിൽ നമ്മളെ വേദനിപ്പിക്കുകയും ചെയ്യും ,

 

 

എന്നാൽ ചില ആനകൾക്ക് ഭയം ആയിരിക്കും എന്നാൽ അത്തരത്തിൽ ഉള്ള ഒരു ആന ആണ് ഇത് ഗുരുവായൂർ ഗജേന്ദ്രൻ എന്ന ആന , ആനക്ക് പാലത്തിലൂടെ നടന്നുപോകാൻ പേടിയുണ്ടായിരുന്ന എന്നാണ് പാപ്പാൻ പറഞ്ഞത് ആനയെ നടത്തിച്ചു കൊണ്ട് പോവുന്ന സമയങ്ങളിൽ പാലത്തിന്റെ മുകളിലൂടെ കൊണ്ട് പോവുമ്പോൾ ആനക്ക് ഭയം ആയിരുന്നു എന്നു ഒന്നാം പാപ്പാൻ പറയുന്നു , എന്നാൽ ആനയെ അറിയിക്കാതെ കൊണ്ട് പോയി കഴിഞ്ഞാൽ ആന നടക്കും ഏതാനും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/17ZY0WQdLCc