കൊളക്കാടൻ കുട്ടികൃഷ്ണൻ കർണന്റെ പിൻഗാമിയോ

കർണന്റെ പിൻഗാമിയായി വരുമോ എന്ന ഒരു ആന ആണ് കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആന , കർണൻ എന്ന അനക്ക് പകരം ആര് എന്ന ചോദ്യത്തിനു വലിയ ഒരു മറുപടി ആയിരുന്നു ഈ ആന , ആന കേരളത്തിന്റെ ഇളമുറ തമ്പുരാൻ ആയി കൊളക്കാടൻ കുട്ടികൃഷ്ണൻ 2003 ൽ ആണ് ഈ ആനയെ ആസാമിലെ കാടുകളിൽ നിന്നും പിടികൂടുന്നത് , പിന്നിട് അവിടെ നിന്നും പുതുപ്പളിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു
ഒടുവിൽ 2012 ൽ മലപ്പുറത്തെ കൊളക്കാടൻ കുടുംബത്തിലേക്ക് ആന എത്തുകയും ചെയ്തു ,

 

എന്നാൽ ഇന്ന് ആന പ്രേമികളുടെ ഇഷ്ട ആന ആണ് കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന കൊമ്പൻ , വളരെ അതികം ആരാധകരും ഈ ആനക്ക് ഉണ്ട് , അതുപോലെ അഴകും ഈ ആനക്ക് ഉണ്ട് , വിജയൻ പിള്ള ആണ് ആനയുടെ ആശാൻ ആനയെ നേരിവഴിക്ക് നടത്തിയതും ഈ പാപ്പാൻ തന്നെ ആണ് എന്നാൽ ആന അപകടങ്ങൾ ഒന്നും ഉണ്ടാക്കിയതായി അറിവിൽ ഇല്ല , അനുസരണ ശേഷി ഉള്ള ഒരു ആന ആയിരുന്നു ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,