കുളത്തിൽ ചാടി കാലിനു പരിക്കെറ്റ ആനകുട്ടി ചെരിഞ്ഞു

ആനകൾ ഇടയുന്നതും അവർക്ക് അപകടം സംഭവിക്കുന്നതും പതിവ് കാഴ്ച ആണ് , എന്നാൽ അത്തരത്തിൽ ഒരു ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കി ആനക്ക് തന്നെ പണികിട്ടിയ ഒരു കാര്യം ആണ് ഇത് , ഇടഞ്ഞു കുളത്തിൽ ചാടി കാലിനു പരിക്കെറ്റ ആനകുട്ടി ചെരിഞ്ഞു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യം ആയിരുന്നു , 2015 ൽ ഗുരുവായൂർ ആന കോട്ടയിൽ ആണ് ഇങനെ ഒരു സംഭവം നടക്കുന്നത് , ഗുരുവായൂർ ആദിത്യൻ എന്ന ആന ആണ് ഇങനെ ഒരു അപകടം ഉണ്ടായതു , ആനയുടെ വാൽ കടിച്ചു പരിച്ചതിനെ തുടർന്ന് ആണ് ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കിയത് ,

 

 

എന്നാൽ ആന ഇടഞ്ഞു വേദനകൊണ്ടു പുളഞ്ഞു കുളത്തിലേക്ക് ചാടുകയും ചെയ്തു എന്നാൽ വീഴ്ചയുടെ ആഗതത്തിൽ കൊമ്പന്റെ കാലിനു പരിക്ക് സംഭവിക്കുകയും ചെയ്തു ധീർക കാലം ചികിത്സ ആയിരുന്ന കൊമ്പൻ പാദരോഗം പിടിപെട്ടതോടെ ആന വീണ്ടും ക്ഷീണിതൻ ആവുകയും ചെയ്തു , എന്നാൽ 2017 ൽ ആന ചെരിഞ്ഞു , എന്നാൽ ഇത് എല്ലാവര്ക്കും വിഷമം ഉണ്ടാക്കുകയും ചെയ്തു കൂടുതൽ അറിയൻ വീഡിയോ കാണുക ,

https://youtu.be/gXbpgq9CQFU