ആനയെ ഇടിക്കാഞ്ഞത് ഭാഗ്യം ആനകളെ എന്തെകിലും ചെയ്തു കഴിഞ്ഞാൽ ആനകൾ ഇടയൻ സാധ്യത വളരെ കൂടുതൽ ആണ് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് എന്നാൽ അത്തരത്തിൽ നിരവധി പൂരപ്പറമ്പുകളിൽ നമ്മൾ ദിനം പ്രതി കണ്ടു വരുന്ന ഒന്ന് തന്നെ ആണ് ആനകൾ പ്രശനം ഉണ്ടാകുന്നത് , നമ്മുടെ നാട്ടിൽ ആനകൾ എപ്പോളും വളരെ കൗതുകം ഉള്ള ഒന്ന് തന്നെ ആണ് , ആനകളെ സ്നേഹിക്കുന്നവരും നിരവധി ആണ് നമ്മുടെ നാട്ടിൽ . കേരളത്തിലെ എന്നല്ല എല്ലാ ആനകൾ എന്നും നമ്മൾക്ക് പേടി ഉണ്ടാകുന്ന ഒരു ജീവി ആണ് കരയിലെ ഏറ്റവും വലിയ ജീവി എന്ന ഒരു പ്രശംസയും ആനകൾക്കു ഉണ്ട് ,
എന്നാൽ ആനകളെ സ്നേഹിക്കുന്ന മനുഷ്യരും ഉണ്ട് , എന്നാൽ മനുഷ്യർ താനെ ആണ് ആന ഇടയൻ പല സമയങ്ങളിലും കാരണം എന്നാൽ അങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് , ആനയെ വാഹനത്തിൽ നിന്നും റോഡിൽ ഇറക്കുമ്പോൾ ആനയുടെ അടുത്തേക്ക് ഒരു ചേച്ചി വാഹനം ഓടിച്ചു വരുന്നതും ആനയുടെ കാലിലേക്ക് കയറ്റുന്നതും കാണാം എന്നാൽ ഇത് കണ്ടു പേടിച്ചു ആന ഓടുന്നതും കാണാം , പാപ്പാന്മാരുടെ സംയോജിതമായ ഇടപെടൽ മൂലം ആനായെ തളക്കാൻ കഴിഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/5M2kPdmHHJY