Press "Enter" to skip to content

അരിക്കൊമ്പനെ പിടികൂടിയവർക്ക് മുട്ടൻ പണി കിട്ടുന്നുണ്ട്

Rate this post

അരികൊമ്പനെ കുറിച്ചുള്ള വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് , അരികൊമ്പൻ വീടും ജനവാസ മേഖലയിൽ ഇറങ്ങി എന്ന വാർത്തകൾ ആണ് വരുന്നത് ,അരികൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നതോടെയാണ് ദൗത്യം മാറ്റിവച്ചത്. തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം. മതിവേന്ദൻ പറഞ്ഞു. കാട് കയറിയെങ്കിലും അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ് ആനയെ നിരീക്ഷിക്കാൻ തമിഴ്നാട് വനപാലകർ ശ്രമം തുടങ്ങിയിരുന്നു.

 

 

കമ്പത്തുനിന്ന് എട്ടു കിലോമീറ്റർ മാറി സുരുളിപെട്ടിയിൽ ആയിരുന്നു അരിക്കൊമ്പൻ.എന്നാൽ ആനയെ ജനവാസ മേഖലയിൽ നിന്നും പിടിച്ചു കൊണ്ട് പോയ ശേഷം അവിടെ ഉള്ള നാട്ടുകാർക്ക് പണി കിട്ടി തുടങ്ങി , അനധികൃതം ആയി സർക്കാർ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുകയും ചെയുന്ന , എന്തെന്നാൽ വന്യ ജീവികൾ വരുന്ന സഥലങ്ങളിൽ നിന്നും ആണ് ആളുകളെ ഒഴിപ്പിക്കുന്നത് , ആന പോയതോടെ അവിടെ ഉള്ള പ്രശനങ്ങൾ എല്ലാം വീണ്ടും പഴയ പോലെ തുടരുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/hr7CPv_XUgk