Press "Enter" to skip to content

ആനയെ നരകിപ്പിച്ച ഉദ്യോഗസ്ഥന് പണികിട്ടി

Rate this post

അനാകളെ ഇഷ്ടം ഇല്ലാത്തവർ ആയി ആരും തന്നെ ഇല്ല , എന്നാൽ ആനകൾക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ വളരെ വിഷമം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ഒരു കാട്ടാനക്ക് സംഭവിച്ച ഒരു കര്യം ആണ് ഇത് , നാലു മാസം മുൻപ്പ് വനത്തിൽ നിന്നും വന്ന ഒരു ആനക്കുട്ടി ആണ് ഇത് , തിരിച്ചു കാട്ടിലേക്ക് അയക്കാൻ നോക്കി എന്തങ്കിലും ആന തിരിച്ചു പോയില്ല , എന്നാൽ പിന്നീട് ഈ ആനയെ കോട്ടൂർ ആന പരിപാലന കേന്ത്രത്തിൽ കൊണ്ട് വരുകയും ചെയ്തു അവിടെ ആണ് ഈ ആന കഴിഞ്ഞിരുന്നത് , പിന്നീട് ആനക്ക് കാലിനു തളർച്ച സംഭവിക്കുകയും ചെയ്തു ,

 

 

ആനക്ക് എഴുനേറ്റു നിൽക്കാൻ കഴിഞ്ഞിരുന്നില്ല , എന്നാൽ ഈ ആനയുടെ അവസ്ഥ മാധ്യമങ്ങളിൽ റിപ്പോർട്ടു ചെയ്തതും ആണ് എന്നാൽ ഇത് എല്ലാവരും അറിയുകയും ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തു , ആനയുടെ ആരോഗ്യ പ്രശനങ്ങളെ കുറിച്ച് പഠിക്കാനും റിപ്പോർട്ടു നൽകാനും ഹൈക്കോടതി ഉത്തരവ് ഇട്ടു , എന്നാൽ ആനയുടെ ആരോഗ്യ നില പരിശോധിക്കുകയും ചെയ്ത് , ആന സിമന്റ് തറയിൽ വീണു ഉണ്ടായ മുറിവ് ആണ് ആനയെ എഴുനേൽക്കാൻ കഴിയാതെ ആക്കിയത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,