ആക്രമിക്കാൻ വന്ന കള്ളന്മാരിൽ നിന്നും ഉടമയുടെ ജീവൻ രക്ഷിച്ച ആന

Ranjith K V

ആനകൾ നമ്മളുടെ ഇടയിൽ എല്ലാവര്ക്കും ഭയം തന്നെ ആണ് എന്നാൽ ആ ആനകൾ നമ്മളുടെ ജീവിതത്തിൽ ചിലപ്പോൾ വലിയ ഒരു പങ്കു വഹിക്കുന്നവരും ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , ആക്രമിക്കാൻ വന്ന കള്ളന്മാരിൽ നിന്നും ഉടമയുടെ ജീവൻ രക്ഷിച്ച ആന| തന്റെ ജീവൻ രക്ഷയിച്ച ആനയുടെ പേരിൽ തന്റെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ എല്ലാം എഴുതി വെക്കുകയും ചെയ്ത ഒരു കാര്യം ആണ് ഇത് , 5 കോടി രൂപയുടെ സ്വത്തുക്കൾ ആണ് ആനയുടെ പേരിൽ എഴുതി വെച്ചത്, കേൾക്കുമ്പോൾ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് താനെ ആണ് എല്ലാവര്ക്കും എന്നാൽ ഇത് സത്യത്തിൽ നടന്നത് തന്നെ ആണ് ,

 

ദേശിയ മാധ്യമങ്ങളിൽ വാർത്ത ആയ ഒരു കര്യം ആണ് ഇത് , ബീഹാറിൽ ആണ് ഈ സംഭവം നടക്കുന്നത് , അക്തർ ഇമാം എന്ന ആന ഉടമയുടെ ജീവൻ ആണ് ആന രക്ഷിച്ചത് , 16 വയസുള്ള റാണി എന്ന ആനയും 21 വയസുള്ള മോടി എന്ന ആനയും ആണ് അക്തറിന്റെ കൂടെ ഉള്ളത് , ഏകദേശം 5 വര്ഷം മുൻപ്പ് ആണ് മോട്ടി എന്ന ആന തോക്കും ആയി വന്ന കൊള്ളക്കാരിൽ നിന്നും തന്റെ ഉടമയുടെ ജീവൻ രക്ഷിച്ചു എടുത്തത് , ഇങ്ങനെ അപകടപ്പെടുത്താൻ വന്ന കൊള്ളക്കാരെ ഓടിച്ച ആനക്ക് തന്റെ സ്വത്തുക്കൾ എഴുതി വെക്കുകയായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,