13 പേരെ കൊന്ന കൊലയാനയെ നാട്ടുകാർക്ക് മുന്നിൽ വച്ച് അഴിച്ച പാപ്പാൻ

Ranjith K V

ആനകളുടെ പല തരത്തിലുള്ള വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം. ആനകളെ ഇഷ്ടപ്പെടുന്നവർ ആണ് നാളിൽ പലരും എന്നാൽ ആനകളെ കുറിച്ച് കുടുതൽ അറിയാൻ നമ്മൾക്ക് നല്ല ആഗ്രഹം തന്നെ ആണ് , ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്. അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും.

 

 

എന്നാൽ ഉത്സവ പറമ്പുകളിൽ വച്ച് ആന ഓടി വലിയ പ്രശ്ങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇങ്ങനെ പ്രശനം ഉണ്ടാക്കുന്ന ഒരു ആന ആയിരുന്നു 13 പേരെ കൊന്ന കൊലയാനയെ എല്ലാവർക്കും ഭയം താനെ ആയിരുന്നു , വാഴയിൽ കൊച്ചയ്യപ്പൻ എന്ന ആന ആയിരുന്നു ഇങ്ങനെ പ്രശനങ്ങൾ ഉണ്ടാക്കിയ ഒരു ആന , പാപ്പാന്മാർക്ക് അടുത്തു പോവാൻ ഭയം താനെ ആയിരുന്നു ,എന്നാൽ അങ്ങിനെ നിക്കുമ്പോൾ ആണ് വാഴയിൽ കൊച്ചയ്യപ്പൻ എന്ന പ്രശനകാരൻ ആയ ആനയുടെ അടുത്തേക്ക് ഒരു പാപ്പാൻ എത്തുന്നതും ആനയെ മെരുക്കുന്നതും , ഈ പ്രശനകാരൻ ആയ ആന ആ പാപ്പന്റെ മുൻപിൽ മുട്ടുമടക്കുകയും ചെയ്തു , കുടുത്ത അറിയാൻ വീഡിയോ കാണുക ,