Kerala

കൊലവിളിയുമായി ആന ജീവനും കൊണ്ടോടി ആന പാപ്പാൻ

ആന ഇടഞ്ഞു കഴിഞ്ഞാൽ വളരെ അതികം അപകടം താനെ ആണ്എന്നത് പറഞ്ഞറിയിക്കേണ്ട കാര്യമൊന്നും ഇല്ലാലോ. കാരണം ആന പിടയുന്ന സമയത് തന്നെ ഇത്രയും കാലം പരിചരിച്ചു ഭക്ഷണം കൊടുത്തു ചട്ടം പഠിപ്പിച്ചു നടന്നിരുന്ന പാപ്പാനെ പോലും കണ്ടാൽ ആനയ്ക്ക് കലി ഇളകും. അത്തരത്തിൽ ഇടഞ്ഞ ആനകൾ സ്വന്തം പാപ്പാനെ ക്രൂരമായി മർദിക്കുകയും കുത്തി കൊല്ലുകയും ഒക്കെ ചെയ്ത സന്ദർഭങ്ങൾ ഇതിനു മുന്നേയും നമ്മൾ നേരിട്ടും അല്ലാതെയും ഒക്കെ കണ്ടിട്ടുണ്ട്. കൊലവിളിയുമായി ആന ജീവനും കൊണ്ടോടി ആന പാപ്പാൻ ആണ് ,

 

 

ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ആനകൾ ഇടഞ്ഞു പാപ്പാനെ ഓടിച്ച ഒരു വീഡിയോ ആണ് ഇത് , ആനകൾ പലപ്പോഴും പക മനസ്സിൽ കൊണ്ട് നടക്കുന്നവർ ആണ് , എന്നാൽ അങിനെ തന്റെ പഴയ ആന പാപ്പാനെ വഴിയിൽ വെച്ച് കണ്ടപ്പോൾ ആന ഇടഞ്ഞു പാപ്പാന് നേരെ ചെല്ലുകയും പാപ്പാനെ ആക്രമിക്കുകയും ആണ് ചെയ്തത് , എന്നാൽ പാപ്പാൻ ഓടി രക്ഷപെടുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/WBcFFA3QB3E

To Top