ആനയുടെ അടിയിൽ പെട്ടുപോയ പാപ്പാൻ

Ranjith K V

കട്ടിൽ നിന്നും ചതിയിലൂടെ പിടികൂടി നാട്ടിൽ കൊണ്ട് വന്നു ചട്ടം പഠിപ്പിച്ചു ജീവിതകാലം മുഴുവനും മനുഷ്യന്റെ അടിമ ആക്കാൻ ശ്രമിക്കുന്ന മനുഷ്യർക്ക് മറുപടി നൽക്കുന്ന ആനകളുടെ കഥകൾ നമ്മൾ കേട്ടിട്ടുള്ളത് ആണ് , എന്നാൽ ജീവിതത്തിൽ ഇതുവരെ ഒരു പേരുദോഷവും വരുത്താത്ത ഒരു ആന തന്റെ പാപ്പന്റെ കൊലപാതകത്തിന് ഉത്തരവാദി ആയിട്ടുണ്ട് നമ്മളുടെ കേരളത്തിൽ , പണ്ട് കാലത്തു ആനക്കൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നടത്തിച്ചു ആണ് കൊണ്ട് പോയിരുന്നത് രണ്ടു മൂന്ന് ദിവസങ്ങൾ എടുത്തു തന്നെ ആണ് ലക്ഷ്യ സ്ഥാനത്തു എത്തുക ,

 

എന്നാൽ അങ്ങിനെ വഴിയിലൂടെ പോവുമ്പോൾ, രാത്രി വിശ്രമിക്കാൻ ആയി ആനയുടെ അടുത്ത് കിടന്നു ഉറങ്ങി , എന്നാൽ പെട്ടാണ് ആയിരുന്നു അത് സംഭവിച്ചത് രാത്രിയിൽ ആന ഉറങ്ങാൻ കിടന്നതു പാപ്പാന്റെ ദേഹത്തു ആയിരുന്നു എന്നാൽ അങ്ങിനെ പാപ്പാൻ മരണം സംഭവിക്കുകയായിരുന്നു , എന്നാൽ അങ്ങിനെ അറിഞ്ഞോ അറിയാതെയോ രാജീവ് എന്ന ആന പാപ്പാന്റെ മരണത്തിനു ഉത്തരവാദിയായി , എന്നാൽ ഇങ്ങനെ നിരവധി സംഭവങ്ങൾ ആണ് നടന്നിട്ടുള്ളത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/iiVmhFmNhSU