ക്യാൻസറിന്റെ ഈ 9 ലക്ഷണങ്ങൾ അറിയാതെ പോവരുത്

Ranjith K V

നാളുടെ ഈ ലോകത്തു നിരവധി രോഗങ്ങൾ ആണ് നിലനിൽക്കുന്നത് അതിൽ പ്രധാനം ആയ ഒന്ന് ആണ് ക്യാൻസർ
എന്നാൽ ക്യാൻസർ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം മുൻപത്തേക്കാൾ വളരെയധികം വർധിക്കുകയാണ്. രോഗം ഗുരുതരമാകുന്നതിന് മുൻപ് തന്നെ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് ചികിത്സ പരാജയപ്പെടുന്നതിന് കാരണമാകുന്നതും. സ്ത്രീകളിൽ ക്യാൻസർ ബാധിച്ചുകഴിഞ്ഞാൽ ചില കാര്യങ്ങളിൽ പ്രത്യേക ലക്ഷണങ്ങൾ തന്നെ കാണാൻ കഴിയും. എന്നാൽ ഈ ലക്ഷണങ്ങൾ ക്യാൻസറിൻറെ ഭാഗമായുള്ളതാണെന്ന് മനസിലാക്കാതെ പോകുന്നതാണ് കൂടുതൽ പ്രശ്നനങ്ങൾക്ക് വഴിവെക്കുന്നത്. സ്ത്രീകളിൽ ക്യാൻസർ ബാധിച്ചാൽ സാധാരണ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം.

 

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസർ വിഭാഗമാണ്‌ സ്തനാർബുദം.പല തരത്തിലുള്ള അടയാളങ്ങളും ലക്ഷങ്ങളുമൊക്കെ ശരീരത്തിൽ പ്രകടമാകുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. ഇത്തരം അടയാളങ്ങളും ലക്ഷണങ്ങളും കാൻസർ ബാധിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണെന്നും അത് എത്ര വലുതാണെന്നും അവയവങ്ങളെയോ ടിഷ്യുകളെയോ എത്രമാത്രം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാൻസർ ശരീരത്തിൽ പടർന്നിട്ടുണ്ടെങ്കിൽ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടയാളങ്ങളോ ലക്ഷണങ്ങളോ പ്രത്യക്ഷപ്പെടാം. എന്നാൽ ഏതെല്ലാം ആണ് എന്നു അറിയാൻ വീഡിയോ കാണുക