നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഈ കാര്യം എല്ലാവരും അറിയണം തൊണ്ടയിലെ ഈ പ്രശനം കണ്ടോ

തൊണ്ടയിൽ നിന്നും ഇടയ്‌ക്കെപ്പോഴെങ്കിലും അരിമണി പോലെ എന്തോ ഒന്ന് വായിലേയ്‌ക്കോ തൊണ്ടയിലേയ്‌ക്കോ തികട്ടി വരുന്നത് പലർക്കുമുണ്ടായിക്കാണും നമുക്ക് പലർക്കും പലപ്പോഴും അനുഭവപ്പെട്ടു കാണും, ഇടയ്ക്കിടെ എന്തോ തൊണ്ടയിൽ നിന്നും തികട്ടി വരുന്നത്, ദുർഗന്ധമുണ്ടാകും, ചവച്ചാൽ അരി മണി പോലെ അനുഭവപ്പെടുകയും ചെയ്യും. ചുമയ്ക്കുമ്പോഴും സംസാരിയ്്ക്കുമ്പോഴുമെല്ലാം ഇതുണ്ടാകും. അരി മണിയുടെ ഷേപ്പ് ഉള്ള ഒന്നാകുമിത്. ഇത് കയ്യിലെടുത്തു ഞെക്കി നോക്കിയാൽ ഉള്ളിലെ പൾപ്പ് ദുർഗന്ധത്തോടെ പുറത്തു വരികയും ചെയ്യും. ഇത് പലർക്കും അമ്പരപ്പുണ്ടാക്കുന്ന ഒന്നാണ്. ഇത് എന്താണെന്നും ഇത് എങ്ങനെ ചികിത്സിയ്ക്കുമെന്നും പലർക്കും അറിയില്ല. ഇവ പൊതുവേ ടോൺസിൽ സ്‌റ്റോണുകൾ എന്നാണ് അറിയപ്പെടുന്നത്. തൊണ്ടയിലേയ്ക്കു ടോർച്ചടിച്ചു നോക്കിയാൽ ഇവ അരിമണി പോലെ തൊണ്ടയുടെ ഇരു വശങ്ങളിലും പറ്റിപ്പിടിച്ചിരിയ്ക്കുന്നതു കാണാം.

 

 

ഇവയാണ് പുറത്തേയ്ക്കു വരുന്നത്. ഇത് നമ്മുടെ ടോൺസിലൈററസുമായി ബന്ധപ്പെട്ടു വരുന്ന ഒന്നാണ്.നമ്മുടെ തൊണ്ടക്കുഴിയുടെ ഇരു വശങ്ങളിലുമായി കാണുന്ന ഒന്നാണ് ടോൺസിലുകൾ. ശരീരത്തിലെ പ്രധാനപ്പെട്ട പ്രതിരോധ ആയുധമാണിത്. ഇവയിൽ ഇൻഫെക്ഷനുകളുണ്ടാകുമ്പോൾ ചെറിയ അറകൾ ഇവിടെ രൂപപ്പെടും. നമ്മുടെ ഭക്ഷണവും മറ്റ് അവശിഷ്ടങ്ങളുമല്ലൊം ഇതിനുളളിൽ പറ്റിപ്പിടിച്ച് ഇത് ടോൺസിൽ സ്‌റ്റോണുകൾ അഥവാ മുൻ പറഞ്ഞ പ്രകാരമുള്ള അരി മണികൾ പോലുള്ളവയായി രൂപാന്തരം പ്രാപിയ്ക്കും. എന്നാൽ ഇത് പൂർണമായി മാറ്റി എടുക്കാനും കഴിയും വളരെ എന്നാൽ അതിനെ കുറിക്കുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,