Press "Enter" to skip to content

ആന ഇടയാൻ ഇതൊക്കെ ഇടയാൻ ഒരു കാരണം കണ്ടോ

Rate this post

ആനകളുടെ പല തരത്തിലുള്ള വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം. ആനകളെ ഇഷ്ടപ്പെടുന്നവർ ആണ് നാളിൽ പലരും എന്നാൽ ആനകളെ കുറിച്ച് കുടുതൽ അറിയാൻ നമ്മൾക്ക് നല്ല ആഗ്രഹം തന്നെ ആണ് , ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്.

 

 

അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും. എന്നാൽ ഉത്സവ പറമ്പുകളിൽ വച്ച് ആന ഓടി വലിയ പ്രശ്ങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പാപ്പാന്മാർ ഭക്ഷണം കഴിക്കുമ്പോൾ ആനകൾക്കും കൊടുക്കരുത്ത് ആണ് എന്നാൽ ആനകൾ ചില സമയങ്ങളിൽ ആനകളെ പാപ്പാന്മാർ വിലക്കുകയും ചെയ്യും , എന്നാൽ അങിനെ അനക്ക് ഭക്ഷണം നൽകിയില്ല എന്നു പറഞ്ഞു കൊണ്ട് ആന ഇടഞ്ഞ സംഭവം ആയിരുന്നു ഇത് , ഉള്ളൂർ കാർത്തികേയൻ എന്ന ആന ആണ് ഇങനെ ഇടഞ്ഞു പ്രശനം ഉണ്ടാക്കിയത്ത് , എന്നാൽ ഈ ആന ഇടഞ്ഞു ഉണ്ടായ ഒരു പ്രശനം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,