ഓണത്തിന് രണ്ടുമാസത്തെ 3200 ക്ഷേമപെൻഷൻ വിതരണം

ഓണത്തിനു മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുമെന്ന്‌ ധനകാര്യംനദ്രലയം അറിയിച്ചു , . 3200 രൂപ വീതം 50.53 ലക്ഷം പേർക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചു. 6.52 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യാൻ 210.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയാണ് സർക്കാർ. ഓണം ആഘോഷപൂർണ്ണമാക്കാൻ ഈ തുക കൈത്താങ്ങാകട്ടെയെന്നും . ബാങ്ക് വഴി ആണ് ഈ ഒരു സേവനം ലഭിക്കുന്നത് , സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

 

 

ഇനി രണ്ടു മാസത്തെ പെൻഷൻകൂടി നൽകാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. കുടിശികയുണ്ടായിരുന്ന രണ്ടു മാസത്തെ പെൻഷനായി 3200 രൂപ ഏപ്രിൽ നാലിന് അനുവദിച്ചിരുന്നു. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. എന്നാൽ പലർക്കും മാർച്ച് മാസത്തെ പെൻഷൻ തുക ഇതുവരെ ലഭിച്ചിട്ടില്ല ,ണ്ടുമാസത്തെ 3200 ക്ഷേമപെൻഷൻ വിതരണം.60 ലക്ഷം പേർക്ക് സഹായം ലഭിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/vlGELtzt2l8