ബസ്‌യാത്രക്ക് ഇടയിൽ ഒരു യുവാവിന് ഉണ്ടായ അനുഭവം കണ്ടോ

നമ്മൾ പലയിടങ്ങളിലും പോവാറുള്ളത് ആണ് , ബസിൽ യാത്ര ചെയ്യുന്നവരും ആണ് എന്നാൽ അവിടെ നിന്നും പല അനുഭവങ്ങളും നമ്മൾക്ക് ഉണ്ടായിട്ടുണ്ട് , പല ആളുകളും തെറ്റിദ്ധാരണയുടെ പേരിൽ പല ആളുകളും നമ്മുടെ സമൂഹത്തിൽ തരം താഴ്ന്നു പോകുന്നു . നിരവധി ആളുകൾ ഇത്തരത്തിൽ ചെയ്യാത്ത കുറ്റത്തിന് നാണം കെട്ട് സമൂഹത്തിൽ ജീവിക്കുന്നു . എന്നാൽ ഇവരുടെ സത്യാവസ്ഥ അറിയുമ്പോൾ നമ്മൾക്ക് അവരെ കളിയാക്കിയതൊന്നും തിരിച്ചെടുക്കാൻ സാധിക്കാതെ കുറ്റബോധത്തിൽ നിൽക്കേണ്ടി വരുന്നു . അത്തരം ഒരു അവസ്ഥയിൽ ഒരു യുവാവ് ചെയ്ത കാര്യത്തെ കയ്യടിക്കുകയാണ് സോഷ്യൽ ലോകം . ഇപ്പോൾ അത്തരം ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ് .

 

എന്തെന്നാൽ , ഒരു തിരക്കുള്ള ബസിൽ ഉണ്ടായ സംഭവമാണ് ഇത് , തിക്കും തിരക്കുമായി ഓടുന്ന ബസിൽ ഒരു യുവാവിന്റെ മുന്നിൽ ഒരു സ്ത്രീ ആയിരുന്നു നിന്നിരുന്നത് . എന്നാൽ ബസ് ബ്രേക്ക് ഇടുമ്പോൾ ആ യുവാവ് ആ സ്ത്രീയുടെ അടുത്ത് വന്ന് തട്ടുക ആയിരുന്നു . എന്നാൽ മനഃപൂർവം ചെയ്തതാണെന്ന് ആ സ്ത്രീ കരുതി യുവാവിന്റെ മുഖത്തു ആ സ്ത്രീ അടിക്കുക ആയിരുന്നു . എന്നാൽ ഇതിനെ തുടർന്ന് പ്രതികരിക്കാതെ ആ യുവാവ് പിന്നീട് ആ സ്ത്രീയുടെ മുന്നിൽ നിൽക്കുക ആയിരുന്നു . ബസ് ബ്രേക്ക് ഇട്ടപ്പോൾ ഉണ്ടായ സെയിം അവസ്ഥ ആയിരുന്നു അപ്പോൾ അവിടെ നടന്നത് . അടുത്ത നിമിഷം സ്ത്രീയുടെ മുഖത്തു ആ യുവാവ് അടിക്കുക ആയിരുന്നു . എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,