Press "Enter" to skip to content

പ്രണയം നിരസിച്ച പെൺകുട്ടിയുടെ കാമുകന്റെ ക്രൂരത കണ്ടോ

Rate this post

ഓൺലൈൻ പ്രണയങ്ങൾ നടക്കുന്ന ഒരു കാലഘട്ടം ആണ് ഇപ്പോൾ. നമ്മൾ ഇതേ വരെ നേരിൽ കനത്ത ആളുകളെ ഒക്കെ വെറും ചാറ്റിങ്ങിലൂടെ പല തരത്തിൽ ഉള്ള സോഷ്യൽ മീഡിയ വഴിയും പരിചയം സ്ഥാപിച്ചു കൊണ്ട് പ്രണയം ആക്കി എടുക്കുന്ന പല സംഭവങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവം തന്നെ ആയിരുന്നു ഇത്. ഇൻസ്റ്റാഗ്രാം വഴി പ്രണയത്തിൽ ആയ തന്റെ കാമുകിയെ യോട് ചെയുന്നത് കണ്ടോ പ്രണയം നിരസിച്ച ഒരു കാമുകൻ പെൺകുട്ടിയോട് ചെയുന്ന ക്രൂരതകൾ ചെറുതൊന്നുമല്ല , എന്നാൽ അങ്ങിനെ ഉള്ള ഒരുകാര്യംആണ് ഇത് , പെൺകുട്ടിയെ വഴി നടക്കാൻ സമ്മതിക്കാതെ ഇരിക്കുകയും ,

 

 

പെൺകുട്ടിയുടെ കൈ പിടിച്ചു വലിക്കുകയും ആണ് ചെയുന്നത് , എന്നാൽ പ്രണയം നിരസിച്ച പെൺകുട്ടിയെ ആ രണ്ടു ചെറുപ്പക്കാർ ചേർന്ന് , ക്രൂരം ആയി മര്ധിക്കുന്നതും കാണാൻ കഴിയും, വളരെ മോശം ആയ ഒരു കാര്യം ആണ് ഇത് , എന്നാൽ ഇത് കണ്ടു വന്ന നാട്ടുകാര് ആണ് ആ കുട്ടിയെ അവരിൽ നിന്നും രക്ഷിച്ചത് , നാട്ടുകാർ പിന്നീട് പോലീസിനെ വിളിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,