Press "Enter" to skip to content

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Rate this post

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുണ്ടു കോട്ടക്കൽ സ്വദേശിനി അഖില (32)ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചതിനെത്തുടർന്ന് അഖില തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

പനി ബാധിച്ച അഖിലയെ ആദ്യം പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പനി മൂർച്ഛിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സ തുടരുന്നതിനിടയാണ് മരണം സംഭവിച്ചത്