കേന്ദ്ര ആരോഗ്യ കാർഡ് ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

Ranjith K V

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതി ആയ ആയുഷ്മാൻ ഭാരത് /കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികാർഡ് പുതുക്കൽ ജില്ലയിൽ അവസാനഘട്ടത്തിലേക്ക്. ജില്ലയിൽ ഇതുവരെ 130,000 കുടുംബങ്ങൾ പദ്ധതിയിൽ അംഗങ്ങൾ ആയി കഴിഞ്ഞു. സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ചിസ്, കേന്ദ്ര സർക്കാർ പദ്ധതിയായ ആർഎസ്ബിവൈ തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്ത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങളും, കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവർക്കും പദ്ധതിയിൽ അർഹതയുണ്ട്.

 

 

 

ആർഎസ്ബിവൈ കാർഡ് അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ കത്ത്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുമായി ഒരു അംഗം കാർഡ് പുതുക്കിയാൽ മതി. എന്നാൽ നമ്മൾക്ക് എന്തെകിലും അപകടഘട്ടങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ചികിത്സ സഹായം നമ്മൾക്ക് ലഭിക്കുകയും ചെയ്യും , . രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനം ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിൽ കേന്ദ്ര സർക്കാർ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ അല്ലെങ്കിൽ നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ ആരോഗ്യ ഇൻഷുറൻസി ആയി ഒരു ബന്ധവും ഇല്ല , എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/z6kQm7ZiMw0