കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി രക്ഷിതാക്കൾ പുറത്തേക്കു പോകുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും അടുത്തകാലത്ത് വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞദിവസം ഇങ്ങനൊരു സംഭവത്തിൽ കുട്ടി മരിച്ചതും നമ്മൾ കേട്ടു. സംഭവത്തിൻറെ ഗൗരവം പല രക്ഷിതാക്കൾക്കും അറിയില്ലെന്നു തന്നെയാണ് ,കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളിൽ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളിൽ 10 മിനിട്ടിനുള്ളിൽ 20 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഇത് 40 ഡിഗ്രി ആയി ഉയരും. മനുഷ്യ ശരീരത്തിന് അപകടകരമാണ്.
അപ്പോൾ മുതിർന്നവരുടെ ശരീരത്തേക്കാൾ മൂന്നുമുതൽ അഞ്ചിരട്ടിവരെ വേഗതയിൽ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാകാൻ അധികം സമയം വേണ്ടെന്നു ചുരുക്കം. എന്നാൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ കുട്ടികൾക്ക് വളരെ അസ്വസ്ഥത ഉണ്ടായേക്കാം നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള ഒന്ന് തന്നെ ആണ് ഇത് , എന്നാൽ ഇങ്ങനെ പോവുന്നത് വളരെ അപകടം നിറഞ്ഞഒരു കാര്യം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് , കുഞ്ഞു കാറിൽ കുടുങ്ങിയ ഒരു വീഡിയോ വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ് , എന്നാൽ ഈ കാറിൽ നിന്നും നാട്ടുകാർ ആണ് ആ കുഞ്ഞിനെ രക്ഷിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,